ഖത്തർ: ലുസൈൽ ട്രാം പിങ്ക്, ഓറഞ്ച് ലൈനുകൾ പ്രവർത്തനമാരംഭിച്ചു
ലുസൈൽ ട്രാമിന്റെ ഭാഗമായുള്ള പിങ്ക്, ഓറഞ്ച് ലൈനുകൾ 2024 ഏപ്രിൽ 8 മുതൽ പ്രവർത്തനമാരംഭിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ലുസൈൽ ട്രാമിന്റെ ഭാഗമായുള്ള പിങ്ക്, ഓറഞ്ച് ലൈനുകൾ 2024 ഏപ്രിൽ 8 മുതൽ പ്രവർത്തനമാരംഭിച്ചു.
Continue Reading2024 ഏപ്രിൽ 8 മുതൽ ലുസൈൽ ട്രാം സേവനങ്ങൾ വിപുലീകരിക്കുന്നതായി ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു.
Continue Readingയാത്രികർക്ക് റമദാൻ മാസത്തിൽ ഉപയോഗിക്കുന്നതിനായി പ്രത്യേക വീക്കിലി പാസ് പുറത്തിറക്കിയതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.
Continue Readingലുസൈൽ നഗരത്തിലെ അഞ്ച് ട്രാം സ്റ്റേഷനുകൾ പുനര്‍നാമകരണം ചെയ്യാൻ തീരുമാനിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.
Continue Reading2023 മെയ് 26, 27 തീയതികളിൽ ലുസൈൽ ട്രാം ഓറഞ്ച് ലൈനിൽ, ട്രാം ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.
Continue Reading2023 ഏപ്രിൽ 24 മുതൽ ദോഹ മെട്രോയുടെ സേവനങ്ങൾ പുതിയ പ്രവർത്തന സമയക്രമം പാലിച്ച് കൊണ്ടായിരിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിപ്പ് നൽകി.
Continue Readingഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റിന്റെ ആദ്യ നാല് ദിനങ്ങളിൽ മാത്രം 2.4 ദശലക്ഷം യാത്രികർക്ക് മെട്രോ, ട്രാം യാത്രാസേവനങ്ങൾ നൽകിയതായി ഖത്തർ അധികൃതർ അറിയിച്ചു.
Continue Reading2022 സെപ്റ്റംബർ 9, വെള്ളിയാഴ്ച നടക്കുന്ന ലുസൈൽ സൂപ്പർ കപ്പ് മത്സരത്തിന്റെ പശ്ചാത്തലത്തിൽ ദോഹ മെട്രോയുടെ സേവനങ്ങൾ കൂടുതൽ സമയം പ്രവർത്തിപ്പിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.
Continue Readingലുസൈൽ ട്രാം ശൃംഖലയിലെ ഓറഞ്ച് ലൈനിലുള്ള ലുസൈൽ സെൻട്രൽ സ്റ്റേഷൻ 2022 ഏപ്രിൽ 9 മുതൽ യാത്രികർക്ക് തുറന്ന് കൊടുക്കുമെന്ന് ഖത്തർ റെയിൽ അറിയിച്ചു.
Continue Readingഖത്തർ എന്ന രാജ്യത്തിന്റെ പ്രാദേശിക പാരമ്പര്യം, ചരിത്രപരമായ പൈതൃകം എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലുസൈൽ ട്രാം സ്റ്റേഷനുകൾ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ വ്യക്തമാക്കി.
Continue Reading