ഖത്തർ: ജനുവരി 7 മുതൽ ലുസൈൽ ബുലവാർഡ് ഗതാഗതത്തിനായി തുറന്ന് കൊടുക്കും
2023 ജനുവരി 7, ശനിയാഴ്ച രാത്രി 10 മണി മുതൽ ലുസൈൽ ബുലവാർഡ് വാഹന ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2023 ജനുവരി 7, ശനിയാഴ്ച രാത്രി 10 മണി മുതൽ ലുസൈൽ ബുലവാർഡ് വാഹന ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingലുസൈൽ സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡുകൾ 2022 നവംബർ 1 മുതൽ അടച്ചതായി ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.
Continue Readingലുസൈൽ ഇലക്ട്രിക്ക് ബസ് ഡിപ്പോ ഖത്തർ ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി H.E. ജാസിം സൈഫ് അഹ്‌മദ് അൽ സുലൈതി ഉദ്ഘാടനം ചെയ്തു.
Continue Readingഖത്തർ ലോകകപ്പ് 2022 ടൂർണമെന്റിന്റെ ഫൈനൽ ഉൾപ്പടെയുള്ള പത്ത് മത്സരങ്ങൾ നടക്കാനിരിക്കുന്ന ലുസൈൽ സ്റ്റേഡിയത്തിന്റെ പ്രത്യേകതകൾ പരിചയപ്പെടുത്തി കൊണ്ട് ഖത്തർ ന്യൂസ് ഏജൻസി ഒരു പ്രത്യേക റിപ്പോർട്ട് പുറത്ത്‌വിട്ടു.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിനെത്തുന്ന ഫുട്ബാൾ ആരാധകർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിന് ലുസൈൽ ബസ് സ്റ്റേഷൻ ഒരുങ്ങിയതായി ഖത്തർ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട് അറിയിച്ചു.
Continue Readingലുസൈൽ ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം 2022 ഫെബ്രുവരി 28-ന് നിർത്തലാക്കുമെന്ന് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിച്ചു.
Continue Readingലുസൈൽ സിറ്റിയിൽ നടപ്പിലാക്കുന്ന ലുസൈൽ ട്രാം പദ്ധതിയുടെ സാങ്കേതിക പരിശോധനകൾ ആരംഭിച്ചതായി ഖത്തർ റെയിൽ അറിയിച്ചു.
Continue Reading