ഒമാൻ: ലൈസൻസ് കൂടാതെ ലോഹ അവശിഷ്‌ടങ്ങള്‍ ശേഖരിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് അധികൃതർ
മസ്കറ്റ് ഗവർണറേറ്റിൽ ലോഹ അവശിഷ്‌ടങ്ങള്‍, വ്യാവസായിക അവശിഷ്‌ടങ്ങള്‍ എന്നിവ ശേഖരിക്കുന്നതും, അവ ഉപയോഗപ്പെടുത്തുന്നതുമായ പ്രവർത്തികളെ വ്യവസ്ഥപ്പെടുത്തിക്കൊണ്ട് മസ്കറ്റ് ഗവർണർ H.E. സയ്യിദ് സൗദ് ബിൻ ഹിലാൽ ബിൻ ഹമദ് അൽ ബുസൈദി ഒരു ഉത്തരവ് പുറത്തിറക്കി.
Continue Reading
