ഒമാൻ: സംരക്ഷിത വനമേഖലകളിൽ അനുവാദമില്ലാതെ കയറുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ കൈക്കൊള്ളുമെന്ന് മുന്നറിയിപ്പ്
രാജ്യത്തെ സംരക്ഷിത വനമേഖലകൾ, പരിസ്ഥിതി സംരക്ഷണ മേഖലകൾ എന്നിവിടങ്ങളിൽ മുൻകൂർ അനുവാദമില്ലാതെ കയറുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ കൈക്കൊള്ളുമെന്ന് ഒമാൻ എൻവിറോണ്മെന്റ് ഏജൻസി (EA) മുന്നറിയിപ്പ് നൽകി.
Continue Reading