കടല്‍പ്പശുക്കളുടെയും ഇരപിടിയൻ പക്ഷികളുടെയും സംരക്ഷണത്തിനായുള്ള കൂട്ടായ പ്രവർത്തനങ്ങൾ തുടരാൻ യുഎനും യുഎഇയും ധാരണയായി

കഴിഞ്ഞ ഒരു ദശകത്തിലും അധികമായി തുടരുന്ന കടല്‍പ്പശുക്കളുടെയും ഇരപിടിയൻ പക്ഷികളുടെയും സംരക്ഷണത്തിനായുള്ള സഹകരണ പ്രവർത്തനങ്ങൾ തുടരാൻ അബുദാബി എൻവിറോണ്മെന്റ് ഏജൻസിയും സെക്രട്ടേറിയറ്റ് ഓഫ് ദി കൺവെൻഷൻ ഓൺ മൈഗ്രേറ്ററി സ്‌പീഷീസും ധാരണയായി.

Continue Reading

അബുദാബി പരിസ്ഥിതി വകുപ്പിന്റെ പ്രവർത്തന ഫലമായി 60 അറേബ്യൻ ഓറിക്സ് മാനുകൾ ജോർദാനിലെ ഷൗമാരി വന്യമൃഗ സങ്കേതത്തിലേക്ക്

ജോർദാനിലെ ഷൗമാരി വന്യമൃഗ സങ്കേതത്തിലേക്ക് അടുത്ത രണ്ട് വർഷത്തിനിടെ 60 അറേബ്യൻ ഓറിക്സ് മാനുകളെ പുതിയതായി തുറന്നു വിടുന്ന പദ്ധതിയിൽ അബുദാബി പരിസ്ഥിതി ഏജൻസിയും ജോർദാനിലെ റോയൽ സൊസൈറ്റി ഫോർ ദി കോൺസെർവഷൻ ഓഫ് നേച്ചറും ഒപ്പ് വെച്ചു.

Continue Reading

മഡഗാസ്കർ പൊച്ചാർഡ് – വംശംനാശത്തിന്റെ വക്കിൽ നിന്ന് ലോകത്തെ ഏറ്റവും അപൂര്‍വ്വമായ താറാവ് ഇനം തിരിച്ചു വരുന്നു

മഡഗാസ്കർ പൊച്ചാർഡ് ഇനത്തിൽപ്പെട്ട 12 പുതിയ താറാക്കുഞ്ഞുങ്ങളെ വടക്കൻ മഡഗാസ്കറിലെ വിദൂര തടാകമായ സോഫിയയിൽ കണ്ടെത്തി.

Continue Reading

പ്രകൃതിയിലെ വാസസ്ഥാനങ്ങൾ പുനഃസ്ഥാപിക്കാനായി നൂതനമായ ഒരു ഹരിത പദ്ധതിയുമായി അബുദാബി

പ്രകൃതിയിലെ വാസസ്ഥാനങ്ങൾ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി തദ്ദേശീയ വന്യ സസ്യങ്ങളുടെ ഒരു ദശലക്ഷം വിത്തുകൾ അബുദാബിയിലെ തരിശായി കിടക്കുന്ന 4 വ്യത്യസ്ത ഇടങ്ങളിൽ പാകാനൊരുങ്ങി എൻവിറോണ്മെന്റ് ഏജൻസി.

Continue Reading

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ പൂർണ്ണമായും ഒഴിവാക്കി ദുബായ് ഗോൾഫ്

ദുബായ് ഗോൾഫിന്റെ എല്ലാ ഗോൾഫ് മൈതാനങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ പൂർണ്ണമായും ഒഴിവാക്കി.

Continue Reading

പുതുവർഷത്തിൽ പ്രകൃതിക്കായി കൈകോർക്കാം – ചൊല്ലാം നമുക്ക് ഈ പ്രതിജ്ഞകൾ

നാം വസിക്കുന്ന ഭൂമിയുടെയും, പ്രകൃതിയുടെ സന്തുലനാവസ്ഥയുടെയും ഭാവിക്കായി എല്ലാവരിലേക്കും പകർന്നു നൽകാവുന്ന പ്രകൃതി സംരക്ഷണത്തിന്റെ ചില പ്രതിജ്ഞകൾ

Continue Reading