ദുബായ്: പുതുവത്സര ആഘോഷവേളയിലെ മാലിന്യങ്ങളെല്ലാം റെക്കോർഡ് സമയത്തിനുള്ളിൽ നീക്കം ചെയ്തു

എമിറേറ്റിലെ പുതുവത്സര ആഘോഷങ്ങൾ നടന്ന മേഖലകളിൽ നിന്നുള്ള മാലിന്യങ്ങൾ റെക്കോർഡ് സമയത്തിനുള്ളിൽ നീക്കം ചെയ്തതായി ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നാല് ഗിന്നസ് റെക്കോർഡുകൾ സ്ഥാപിച്ചു

ഈ വർഷത്തെ പുതുവത്സരാഘോഷ വേളയിൽ അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദി നാല് ഗിന്നസ് ലോക റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു.

Continue Reading

വിസ്മയിപ്പിക്കുന്ന വർണ്ണക്കാഴ്ച്ചകളൊരുക്കി ദുബായിലെ പുതുവത്സരരാവ്

നഗരത്തിന്റെ വിവിധ ഇടങ്ങളിൽ വിസ്മയിപ്പിക്കുന്ന വർണ്ണക്കാഴ്ച്ചകളൊരുക്കിക്കൊണ്ട് ദുബായ് 2023-നെ വരവേറ്റു.

Continue Reading

യു എ ഇ പ്രസിഡണ്ട്, പ്രധാനമന്ത്രി എന്നിവർ പുതുവത്സര ആശംസകൾ നേർന്നു

2023-നെ സ്വാഗതം ചെയ്ത് കൊണ്ട് ലോകമെമ്പാടുമുള്ള എല്ലാ മനുഷ്യർക്കും യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ആശംസകൾ നേർന്നു.

Continue Reading

റാസ് അൽ ഖൈമ: പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു

2023-നെ വരവേൽക്കുന്നതിനായി റാസൽഖൈമയിൽ സംഘടിപ്പിച്ച പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു.

Continue Reading

ബഹ്‌റൈൻ: ന്യൂ ഇയർ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ടൂറിസം അതോറിറ്റി

രാജ്യത്തെ ന്യൂ ഇയർ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അറിയിച്ചു.

Continue Reading

കുവൈറ്റ്: പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

പുതുവർഷാഘോഷങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി അബുദാബി പോലീസ്

പുതുവർഷ വേളയിലെ എമിറേറ്റിലെ ആഘോഷപരിപാടികൾ സുരക്ഷിതമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായും, ഇതിനായി ഒരു പ്രത്യേക സുരക്ഷാ പദ്ധതി തയ്യാറാക്കിയതായും അബുദാബി പോലീസ് അറിയിച്ചു.

Continue Reading

പുതുവർഷം: വിവിധ റോഡുകളിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദുബായ് RTA

2023-നെ വരവേൽക്കുന്നതിനുള്ള ആഘോഷപരിപാടികളുമായി ബന്ധപ്പെട്ട് എമിറേറ്റിലെ റോഡുകളിൽ സുരക്ഷിതവും, സുഗമവുമായ ട്രാഫിക് ഉറപ്പ് വരുത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading