ജീവനക്കാരുടെ വിസ ക്യാൻസലേഷൻ: സ്പോൺസർ വിമാനത്താവളത്തിൽ നേരിട്ടെത്തേണ്ടതില്ലെന്ന് റോയൽ ഒമാൻ പോലീസ്
ജീവനക്കാരുടെ വിസ ക്യാൻസലേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനായി വിമാനത്താവളത്തിൽ സ്‌പോൺസറുടെ സാന്നിദ്ധ്യം ആവശ്യമില്ലെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.
Continue Reading
