ലോക പരിസ്ഥിതി ദിനം: ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കും

ലോക പരിസ്ഥിതി ദിനം ആചരിക്കുന്നതിന്റെ ഭാഗമായി 2022 ജൂൺ 5, ഞായറാഴ്ച രാജ്യത്ത് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ബ്യൂട്ടി സലൂണുകൾ, കേശാലങ്കാര സേവനകേന്ദ്രങ്ങൾ എന്നിവയ്ക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നു

മസ്കറ്റിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ ബ്യൂട്ടി സലൂണുകൾ, കേശാലങ്കാര സേവനകേന്ദ്രങ്ങൾ എന്നിവയ്ക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: വാഹനങ്ങളുടെ 2020, 2021 വർഷങ്ങളിലെ പിഴ തുകകൾ ഒഴിവാക്കി നൽകാൻ തീരുമാനം

രാജ്യത്തെ എല്ലാ സ്വകാര്യ, വാണിജ്യ വാഹനങ്ങളുടെയും 2020, 2021 വർഷങ്ങളിലെ പിഴ തുകകൾ ഒഴിവാക്കി നൽകാൻ തീരുമാനിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading

ഒമാൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള ജൂൺ 1 മുതൽ ആരംഭിച്ചു

രാജ്യത്തെ പുറം തൊഴിലിടങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2022 ജൂൺ 1, ബുധനാഴ്ച മുതൽ ആരംഭിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ജൂൺ 3 വരെ വിവിധ ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ 2022 ജൂൺ 3 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: പ്രവാസികളുടെ വർക്ക് വിസ ഫീസ് കുറയ്ക്കാനുള്ള തീരുമാനം ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്

രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വിസ ഫീസ് 2022 ജൂൺ 1, ബുധനാഴ്ച മുതൽ ഒമാനിൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

ഒമാൻ: ആദം – ഹൈമ ഹൈവേയിലെ മണൽക്കൂനകളുടെ സാന്നിദ്ധ്യം; ജാഗ്രത പുലർത്താൻ പോലീസ് മുന്നറിയിപ്പ് നൽകി

ആദം – ഹൈമ ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ശക്തമായ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: പ്രവാസികളുടെ പെർമിറ്റുകളുമായി ബന്ധപ്പെട്ട ഇ-സേവനങ്ങളിൽ മെയ് 31-ന് തടസം നേരിടുമെന്ന് തൊഴിൽ മന്ത്രാലയം

രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ പെർമിറ്റുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനം 2022 മെയ് 31-ന് ഒരു ദിവസത്തേക്ക് താത്കാലികമായി നിർത്തിവെക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: വിദേശത്ത് നിന്നെത്തുന്ന യാത്രികർ കൈവശം വെക്കുന്ന മരുന്നുകളുടെ കുറിപ്പടി കരുതേണ്ടതാണ്

വിദേശത്ത് നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികർ, തങ്ങളുടെ കൈവശമുള്ള മുഴുവൻ മരുന്നുകളുടെയും കുറിപ്പടി യാത്രാവേളയിൽ കയ്യിൽ കരുതേണ്ടതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

Continue Reading

ഒമാൻ: രാജ്യത്ത് ഇതുവരെ കുരങ്ങ് പനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ഇതുവരെ കുരങ്ങ് പനി ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading