ഒമാൻ: വിമാനത്താവളങ്ങളിലെ COVID-19 പ്രതിരോധ നടപടികൾ പൂർണ്ണമായി ഒഴിവാക്കിയതായി CAA

രാജ്യത്തെ വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിരുന്ന മുഴുവൻ COVID-19 മുൻകരുതൽ നടപടികളും, ഇതുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നടപടിക്രമങ്ങളും ഒഴിവാക്കിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

ഒമാൻ: നാഷണൽ മ്യൂസിയത്തിൽ ഇന്ത്യൻ മ്യൂസിയങ്ങളിൽ നിന്നുള്ള കലാശില്പങ്ങളുടെ പ്രദർശനം ആരംഭിച്ചു

ഒമാനിലെ നാഷണൽ മ്യൂസിയത്തിൽ ഇന്ത്യയിൽ നിന്നുള്ള കലാശില്പങ്ങളുടെ ഒരു പ്രത്യേക പ്രദർശനം ആരംഭിച്ചു.

Continue Reading

ഒമാൻ: അൽ അമീറത്തിൽ അന്തരീക്ഷ താപനില 47 ഡിഗ്രി രേഖപ്പെടുത്തി; ഏറ്റവും താഴ്ന്ന താപനില സൈഖിൽ

മസ്കറ്റ് ഗവർണറേറ്റിലെ അൽ അമീറത്തിൽ അന്തരീക്ഷ താപനില 47.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: 2022 മെയ് 22 വരെ മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

അറ്റകുറ്റപ്പണികൾക്കായി 2022 മെയ് 22 വരെ മസ്കറ്റ് എക്സ്പ്രസ്സ് വേയുടെ ഒരു ഭാഗം ഭാഗികമായി അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: ഖരീഫ് സീസണുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ ദോഫാർ ഗവർണർ അവലോകനം ചെയ്തു

2022-ലെ മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സ്വാഗതം ചെയ്യുന്നതിനായി ദോഫാർ ഗവർണറേറ്റിലെ വിവിധ വകുപ്പുകൾ നടത്തിയിട്ടുള്ള തയ്യാറെടുപ്പുകൾ ദോഫാർ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ആൻഡ് ഗവർണർ ഓഫീസ് അവലോകനം ചെയ്തു.

Continue Reading

ഒമാൻ: ഇ-പേയ്മെന്റ് സേവനം നൽകാത്ത വാണിജ്യ സ്ഥാപനങ്ങളെക്കുറിച്ച് അറിയിക്കാൻ ഉപഭോക്താക്കളോട് മന്ത്രാലയം നിർദ്ദേശിച്ചു

രാജ്യത്ത് ഇ-പേയ്മെന്റ് സേവനം നൽകാത്ത വാണിജ്യ സ്ഥാപനങ്ങളെക്കുറിച്ച് അധികൃതരെ അറിയിക്കാൻ ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

Continue Reading

അന്താരാഷ്ട്ര മ്യൂസിയം ദിനം: സന്ദർശകർക്ക് ഒമാനിലെ മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം അനുവദിക്കും

അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് 2022 മെയ് 18, ബുധനാഴ്ച രാജ്യത്തെ ഏതാനം മ്യൂസിയങ്ങളിലേക്ക് സന്ദർശകർക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നതാണ്.

Continue Reading

ഒമാൻ: കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ROP

രാജ്യത്തെ വിവിധ മേഖലകളിലെ പൊതു ഇടങ്ങളിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതായുള്ള രീതിയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.

Continue Reading