ഒമാൻ: സംരക്ഷിത വനമേഖലകളിൽ അനുവാദമില്ലാതെ കയറുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ കൈക്കൊള്ളുമെന്ന് മുന്നറിയിപ്പ്

രാജ്യത്തെ സംരക്ഷിത വനമേഖലകൾ, പരിസ്ഥിതി സംരക്ഷണ മേഖലകൾ എന്നിവിടങ്ങളിൽ മുൻ‌കൂർ അനുവാദമില്ലാതെ കയറുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ കൈക്കൊള്ളുമെന്ന് ഒമാൻ എൻവിറോണ്മെന്റ് ഏജൻസി (EA) മുന്നറിയിപ്പ് നൽകി.

Continue Reading

ഷെയ്ഖ് ഖലീഫ ബിൻ സായിദ്‌ അൽ നഹ്യാന്റെ നിര്യാണം: ഒമാനിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു

യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ്‌ അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചിച്ച് കൊണ്ട് ഒമാനിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

Continue Reading

ഇന്ത്യ-ഒമാൻ വാണിജ്യ ബന്ധം കൂടുതൽ ശക്തമാകുമെന്ന് സൂചന

വരും വർഷങ്ങളിൽ ഇന്ത്യയും ഒമാനും തമ്മിലുള്ള വാണിജ്യ, വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാകുമെന്ന സൂചനകൾ നൽകിക്കൊണ്ട് ഇരുരാജ്യങ്ങളും പങ്കെടുത്ത ജോയിന്റ് കമ്മിഷൻ മീറ്റിംഗ് ന്യൂഡൽഹിയിൽ വെച്ച് നടന്നു.

Continue Reading

ഒമാൻ: സൗത്ത് ശർഖിയ ഗവർണറേറ്റിലെ പ്രവാസികൾ ഉൾപ്പടെയുള്ളവർക്ക് മെയ് 12 മുതൽ COVID-19 വാക്സിൻ ലഭ്യമാക്കും

2022 മെയ് 12 മുതൽ സൗത്ത് ശർഖിയ ഗവർണറേറ്റിലെ പ്രവാസികൾ ഉൾപ്പടെയുള്ളവർക്ക് COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു.

Continue Reading

ഒമാൻ: ആദം – ഹൈമ ഹൈവേയിലെ മണൽ സാന്നിദ്ധ്യം; ജാഗ്രത പുലർത്താൻ പോലീസ് മുന്നറിയിപ്പ് നൽകി; മണൽക്കാറ്റിന് സാധ്യത

ആദം – ഹൈമ ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ശക്തമായ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണലിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: പൊതു ഇടങ്ങളിൽ തുപ്പുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

പൊതു ഇടങ്ങളിൽ തുപ്പുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: കൊച്ചിയിൽ നിന്ന് മസ്കറ്റിലേക്ക് വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഗോ ഫസ്റ്റ് എയർവേസ്‌

കൊച്ചിയിൽ നിന്ന് മസ്കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഗോ ഫസ്റ്റ് എയർവേസ്‌ അറിയിച്ചു.

Continue Reading

ഒമാൻ: വിനോദമേഖലകളിൽ തീക്കൂട്ടുന്നതിനെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി

വിനോദമേഖലകളിലും, മരങ്ങൾക്ക് കീഴിലും വിവിധ ആവശ്യങ്ങൾക്കായി തീക്കൂട്ടുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി

മാലിന്യവസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ബാങ്ക് കാർഡ് സംബന്ധമായ വിവരങ്ങൾ ആരുമായും പങ്ക് വെക്കരുതെന്ന് ROP മുന്നറിയിപ്പ് നൽകി

ബാങ്ക് കാർഡ് സംബന്ധമായ വിവരങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് ഫോണിലൂടെ ബന്ധപ്പെടുന്നവരുമായി ഇത്തരം വിവരങ്ങൾ പങ്ക് വെക്കരുതെന്ന് റോയൽ ഒമാൻ പോലീസ് (ROP) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading