ഒമാനിലെ ഹിജ്റ പുതുവർഷ അവധി സംബന്ധിച്ച അറിയിപ്പ്
ഒമാനിലെ ഈ വർഷത്തെ ഹിജ്റ പുതുവർഷ അവധി സംബന്ധിച്ച് തൊഴിൽ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിലെ ഈ വർഷത്തെ ഹിജ്റ പുതുവർഷ അവധി സംബന്ധിച്ച് തൊഴിൽ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue Readingദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾക്ക് 2021 ഓഗസ്റ്റ് 3, ചൊവ്വാഴ്ച്ച മുതൽ മസ്കറ്റ് ഗവർണറേറ്റിൽ തുടക്കം കുറിച്ചു.
Continue Readingദോഫർ, മസീറ ഗവർണറേറ്റുകളിൽ ലോക്ക്ഡൌൺ ഏർപ്പെടുത്തിയതായുള്ള രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
Continue Readingരാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളിലെ പ്രവാസി ജീവനക്കാരുടെ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടും, പുതുക്കുന്നതുമായി ബന്ധപ്പെട്ടും ഈടാക്കുന്ന ഫീ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue Readingവിദേശത്ത് നിന്നെത്തുന്ന അദ്ധ്യയനവിഭാഗം ജീവനക്കാർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും, രാജ്യത്തെത്തിയ ശേഷമുള്ള, നിർബന്ധിത ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കാൻ തീരുമാനിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.
Continue Readingരാജ്യത്ത് നെറ്റ്‌വർക്ക് മാർക്കറ്റിംഗ്, പിരമിഡ് സമ്പ്രദായത്തിലുള്ള മാർക്കറ്റിംഗ് മുതലായവയ്ക്ക് വിലക്കേർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു.
Continue Readingരാജ്യത്തെ ദേശീയ വാക്സിനേഷൻ പ്രചാരണ പരിപാടികളുടെ ഭാഗമായി രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾ 2021 ഓഗസ്റ്റ് 1 മുതൽ ഒമാനിൽ ആരംഭിക്കും.
Continue Reading2021 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഒമാൻ മിനിസ്ട്രി ഓഫ് എനർജി ആൻഡ് മിനറൽസ് അറിയിപ്പ് പുറത്തിറക്കി.
Continue Reading2021 ഓഗസ്റ്റ് 11 മുതൽ ഒമാനിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue Readingവിദേശത്ത് നിന്ന് ഒമാനിലേക്കും, തിരികെയുമുള്ള യാത്രകൾക്ക്, താമസിയാതെ COVID-19 വാക്സിനേഷൻ നിർബന്ധമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Reading