ഒമാൻ: വിദേശ നിക്ഷേപകരുടെ റെസിഡൻസി, വിസ നിയമങ്ങളിൽ മാറ്റം വരുത്തി
രാജ്യത്ത് വിദേശ നിക്ഷേപം നടത്തുന്ന വ്യക്തികളുടെ റെസിഡൻസി, മൾട്ടി എൻട്രി വിസ നിയമങ്ങൾ ഒമാൻ ഭേദഗതി ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് വിദേശ നിക്ഷേപം നടത്തുന്ന വ്യക്തികളുടെ റെസിഡൻസി, മൾട്ടി എൻട്രി വിസ നിയമങ്ങൾ ഒമാൻ ഭേദഗതി ചെയ്തു.
Continue Readingരാജ്യത്തെ പത്ത് വയസിന് മുകളിൽ പ്രായമുള്ള, പ്രവാസി കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് ഐഡി കാർഡുകൾ നിർബന്ധമാണെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.
Continue Readingഒമാനിലെ പ്രവാസികളുടെ റസിഡന്റ് കാർഡ് കാലാവധി മൂന്ന് വർഷമാക്കി നീട്ടാൻ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്തെ പ്രവാസികൾക്ക് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ (OCEC) നിന്ന് COVID-19 വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Reading2021-ലെ ഒമാനി വനിതാ ദിനത്തോടനുബന്ധിച്ച് ഒമാൻ പോസ്റ്റ് നാല് സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
Continue Readingരാജ്യത്തെ പ്രവാസികൾക്ക് 2021 ഒക്ടോബർ 12 മുതൽ ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിന്റെ ആദ്യ ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingമസ്കറ്റ് ഗവർണറേറ്റിലെ നിവാസികളുടെ COVID-19 വാക്സിനേഷൻ തീയതികൾ സംബന്ധിച്ച് പ്രചരിക്കുന്ന തെറ്റായ വാർത്തകൾ ഒമാൻ ആരോഗ്യ മന്ത്രാലയം തള്ളിക്കളഞ്ഞു.
Continue Readingനബിദിനം പ്രമാണിച്ച് 2021 ഒക്ടോബർ 19, ചൊവ്വാഴ്ച്ച അവധിയായിരിക്കുമെന്ന് ഒമാൻ സർക്കാർ അറിയിച്ചു.
Continue Readingരാജ്യത്ത് COVID-19 വാക്സിൻ ലഭിക്കുന്നതിന് അർഹത നൽകിയിട്ടുള്ള വിഭാഗം ജനങ്ങളിൽ 65 ശതമാനം പേരും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingനോർത്ത് ബത്തീന, സൗത്ത് ബത്തീന ഗവർണറേറ്റുകളിലെ വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുന്ന നടപടികൾ 90 ശതമാനത്തിന് മുകളിൽ പൂർത്തിയാക്കിയതായി ഒമാൻ നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മന്റ് (NCEM) വ്യക്തമാക്കി.
Continue Reading