ഒമാൻ: അൽദാഹിറ ഗവർണറേറ്റിലെ പ്രവാസികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ ഓഗസ്റ്റ് 15 മുതൽ ആരംഭിക്കും

അൽദാഹിറ ഗവർണറേറ്റിലെ പ്രവാസികൾക്ക് സൗജന്യ COVID-19 വാക്സിൻ നൽകുന്ന നടപടികൾ 2021 ഓഗസ്റ്റ് 15, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

അൽ ദഹിറാഹ് ഗവർണറേറ്റിലെ പ്രവാസികൾക്ക് COVID-19 വാക്സിൻ നൽകുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

അൽ ദഹിറാഹ് ഗവർണറേറ്റിലെ പ്രവാസികൾക്ക് 2021 ഓഗസ്റ്റ് 13, വെള്ളിയാഴ്ച്ച മുതൽ COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന വാർത്തകൾ തെറ്റാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: 18 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് ഓഗസ്റ്റ് 13 മുതൽ ആദ്യ ഡോസ് വാക്സിൻ നൽകും

2021 ഓഗസ്റ്റ് 13, വെള്ളിയാഴ്ച്ച മുതൽ 18 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് ആദ്യ ഡോസ് COVID-19 വാക്സിൻ നൽകുമെന്ന് സൗത്ത് ശർഖിയ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു.

Continue Reading

ഓൺലൈൻ തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ള വ്യാജ ഫോൺ കാളുകളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി

വിവിധ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ള വ്യാജ ഫോൺ കാളുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Continue Reading

സലാലയിലെ വിനോദസഞ്ചാര മേഖലകളിൽ ആൾക്കൂട്ടം ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ റോയൽ ഒമാൻ പോലീസ് നിർദ്ദേശം നൽകി

സലാലയിലും, ദോഫർ ഗവർണറേറ്റിലെ മറ്റു വിനോദസഞ്ചാര മേഖലകളിലും ആൾക്കൂട്ടം ഒഴിവാക്കാൻ റോയൽ ഒമാൻ പോലീസ് (ROP) നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: ചെറുകിട ഇടത്തരം സംരഭകർക്ക് നിക്ഷേപങ്ങൾ കണ്ടെത്തുന്നതിന് ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് CMA

രാജ്യത്തെ ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്കും, സംരഭകർക്കും ആവശ്യമായ നിക്ഷേപങ്ങൾ പൊതുസമൂഹത്തിൽ നിന്ന് സമാഹരിക്കുന്നതിന് സഹായിക്കുന്നതിനായി ഒരു പുതിയ ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് ഒമാൻ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) പ്രഖ്യാപിച്ചു.

Continue Reading

ഹിജ്‌റ പുതുവർഷം: ഓഗസ്റ്റ് 10-ന് മസ്കറ്റ് ഗവർണറേറ്റിലെ COVID-19 വാക്സിനേഷൻ നടപടികൾ താത്കാലികമായി നിർത്തിവെക്കും

ഹിജ്‌റ പുതുവർഷ അവധിയുടെ പശ്ചാത്തലത്തിൽ, 2021 ഓഗസ്റ്റ് 10, ചൊവ്വാഴ്ച്ച മസ്കറ്റ് ഗവർണറേറ്റിലെ COVID-19 വാക്സിനേഷൻ നടപടികൾ താത്കാലികമായി നിർത്തിവെക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു; മുഹറം ഒന്ന് ഓഗസ്റ്റ് 10-ന്

ഒമാനിലെ ഈ വർഷത്തെ ഹിജ്‌റ പുതുവർഷപ്പിറവി 2021 ഓഗസ്റ്റ് 10, ചൊവ്വാഴ്ച്ചയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് റിലീജിയസ് ആൻഡ് എൻഡോവ്മെന്റ് അഫയേഴ്‌സ് (MERA) അറിയിച്ചു.

Continue Reading

ഒമാൻ: ഓഗസ്റ്റ് 8 മുതൽ മസ്കറ്റിൽ നിന്ന് സലാലയിലേക്ക് ഒരു അധിക ബസ് സർവീസ് ഏർപ്പെടുത്തുമെന്ന് മുവാസലാത്ത്

2021 ഓഗസ്റ്റ് 8, ഞായറാഴ്ച്ച മുതൽ റൂട്ട് 100-ൽ (മസ്കറ്റ് – സലാല) ദിനവും ഒരു അധിക ബസ് സർവീസ് വീതം ഏർപ്പെടുത്തുമെന്ന് ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു.

Continue Reading

ഒമാൻ: സൊഹാർ വിമാനത്താവളത്തിൽ നിന്നുള്ള യാത്രാ സേവനങ്ങൾ പുനരാരംഭിച്ചു

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഏതാണ്ട് ഒരു വർഷത്തോളമായി അടച്ചിട്ടിരുന്ന സൊഹാർ വിമാനത്താവളത്തിൽ നിന്നുള്ള യാത്രാ സേവനങ്ങൾ പുനരാരംഭിച്ചതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു.

Continue Reading