ഒമാൻ 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകിത്തുടങ്ങി; OCEC വാക്സിനേഷൻ കേന്ദ്രത്തിന്റെ സമയക്രമത്തിൽ മാറ്റം

ഒമാനിലെ വിപുലീകരിച്ച ദേശീയ വാക്സിനേഷൻ പദ്ധതിയുടെ കീഴിൽ രാജ്യത്തെ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചു.

Continue Reading

ഒമാനിലെ രാത്രികാല ലോക്ക്ഡൌൺ: ജൂൺ 20 മുതൽ ബസ് സർവീസുകളുടെ സമയക്രമങ്ങളിൽ മുവാസലാത്ത് മാറ്റം വരുത്തുന്നു

2021 ജൂൺ 20, ഞായറാഴ്ച്ച വൈകീട്ട് മുതൽ രാജ്യത്ത് രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ബസ് സർവീസുകളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തുമെന്ന് മുവാസലാത്ത് അറിയിച്ചു.

Continue Reading

ഒമാൻ: ജൂൺ 20 മുതൽ രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനം

2021 ജൂൺ 20, ഞായറാഴ്ച്ച വൈകീട്ട് മുതൽ രാജ്യത്ത് രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: COVID-19 വാക്സിൻ ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ 12500-ൽ പരം ആളുകൾ രജിസ്റ്റർ ചെയ്തു

COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്കായി ആരംഭിച്ചിട്ടുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ 12500-ൽ പരം ആളുകൾ രജിസ്റ്റർ ചെയ്തതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ജൂൺ 18 മുതൽ മസ്‌കറ്റ് – സലാല റൂട്ടിൽ അധിക സർവീസ് ആരംഭിച്ചതായി മുവാസലാത്ത്

2021 ജൂൺ 18, വെള്ളിയാഴ്ച്ച മുതൽ റൂട്ട് 100-ൽ (മസ്‌കറ്റ് – സലാല റൂട്ട്) അധിക സർവീസുകൾ നടപ്പിലാക്കിയതായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു.

Continue Reading

ജൂൺ 20 മുതൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിക്കും

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2021 ജൂൺ 20 മുതൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ (OCEC) വാക്സിനേഷൻ കേന്ദ്രം ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ഏതാനം സാങ്കേതിക മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

രാജ്യത്തെ സർക്കാർ വകുപ്പുകളുടെയും, സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള വെബ് ഡിസൈൻ, സിസ്റ്റംസ് ഡെവലപ്മെന്റ്, സിസ്റ്റംസ് അനാലിസിസ്, ടെക്‌നിക്കൽ സപ്പോർട്ട് തുടങ്ങിയ തസ്തികകൾ ഒമാൻ പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്താൻ തീരുമാനിച്ചു.

Continue Reading

ഒമാൻ: 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ജൂൺ 20 മുതൽ വാക്സിൻ നൽകും; ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിച്ചു

രാജ്യത്തെ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ 2021 ജൂൺ 20 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2021 ഓഗസ്റ്റ് 31 വരെ നീട്ടി

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതിയുടെ കാലാവധി 2021 ഓഗസ്റ്റ് 31 വരെ നീട്ടാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: പ്രവാസികളുടെ വർക്ക് പെർമിറ്റ് ഫീ ഉയർത്താനുള്ള തീരുമാനം സ്ഥാപനങ്ങളെ ബാധിക്കില്ലെന്ന് തൊഴിൽ വകുപ്പ് മന്ത്രി

പ്രവാസികളുടെ വർക്ക് പെർമിറ്റ് ഫീ ഉയർത്താനുള്ള സർക്കാർ തീരുമാനം സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കില്ലെന്ന് ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി H.E. ഡോ. മഹദ് സൈദ് അലി ബാവയ്‌ൻ അറിയിച്ചു.

Continue Reading