ഒമാൻ: രാത്രികാല കർഫ്യു ആരംഭിച്ചു; രാജ്യത്തുടനീളം പോലീസ് ചെക്ക്പോയിന്റുകൾ നിലവിൽ വന്നു
COVID-19 രോഗവ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല കർഫ്യു നിയന്ത്രണങ്ങൾ മാർച്ച് 28, ഞായറാഴ്ച്ച രാത്രി 8 മണി മുതൽ ഒമാനിൽ ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
COVID-19 രോഗവ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല കർഫ്യു നിയന്ത്രണങ്ങൾ മാർച്ച് 28, ഞായറാഴ്ച്ച രാത്രി 8 മണി മുതൽ ഒമാനിൽ ആരംഭിച്ചു.
Continue Readingമാർച്ച് 28, ഞായറാഴ്ച്ച രാത്രി 8 മണി മുതൽ ഒമാനിൽ ആരംഭിക്കുന്ന രാത്രികാല കർഫ്യു നിയന്ത്രണങ്ങളുടെ വേളയിൽ വിമാനത്താവളങ്ങളിലേക്ക് വ്യോമയാത്രികരുമായി സഞ്ചരിക്കുന്നവർക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.
Continue Readingഞായറാഴ്ച്ച രാത്രി 8 മണി മുതൽ ഒമാനിൽ ആരംഭിക്കുന്ന രാത്രികാല കർഫ്യു നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്തെ ഗവർണറേറ്റുകൾക്കിടയിൽ ചെക്ക്പോയിന്റുകൾ ഏർപ്പെടുത്തുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.
Continue Readingരാജ്യത്ത് 2021 മാർച്ച് 28, ഞായറാഴ്ച്ച രാത്രി 8 മണി മുതൽ ആരംഭിക്കുന്ന രാത്രികാല കർഫ്യു നിയന്ത്രണങ്ങളിൽ നിന്ന് ഏതാനം പ്രവർത്തന മേഖലകളെ ഒഴിവാക്കിയതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Readingഒമാനിൽ മാർച്ച് 28 മുതൽ ഏർപ്പെടുത്തുന്ന രാത്രികാല കർഫ്യു നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ബസ്, ഫെറി എന്നീ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി മുവാസലാത്ത് അറിയിച്ചു.
Continue Readingഏതാനം പ്രവർത്തന മേഖലകളിൽ നിന്ന് 2021 ഡിസംബർ 31 വരെ ടാക്സ് പിരിക്കുന്നത് നിർത്തിവെക്കാൻ തീരുമാനിച്ചതായി മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 വ്യാപനം വരും ദിനങ്ങളിൽ രൂക്ഷമാകാനിടയുള്ളതായി ആരോഗ്യ മേഖലയിലെ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നതിനാൽ, ഏപ്രിൽ 1 മുതൽ മെയ് 31 വരെയുള്ള ദിനങ്ങൾ ഏറെ നിർണ്ണായകമാണെന്ന് ഒമാനിലെ സുപ്രീം കമ്മിറ്റി ചൂണ്ടിക്കാട്ടി.
Continue Readingരാജ്യത്ത് 2021 മാർച്ച് 28 മുതൽ ഏപ്രിൽ 8 വരെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Readingരാജ്യത്ത് COVID-19 രോഗവ്യാപനം രൂക്ഷമാകുന്നതായി ഒമാൻ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള റോയൽ ഹോസ്പിറ്റലിലെ പകർച്ചവ്യാധി വിഭാഗം തലവൻ ഡോ. ഫർയാൽ അൽ ലവാത്തി മുന്നറിയിപ്പ് നൽകി.
Continue Readingവിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും നിർബന്ധമാക്കിയിട്ടുള്ള ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നടപടികൾ സംബന്ധിച്ച് രാജ്യത്തെ സിവിൽ ഏവിയേഷൻ അതോറിറ്റി പുതിയ ഉത്തരവിറക്കി.
Continue Reading