ഒമാൻ: പ്രവാസികളുടെ റെസിഡെൻസിയുമായി ബന്ധപ്പെട്ട മെഡിക്കൽ പരിശോധനകളുടെ റിപ്പോർട്ടുകൾ ലഭ്യമാക്കുന്നതിനായി പുതിയ സംവിധാനം

പ്രവാസികളുടെ റെസിഡെൻസി കാർഡുകൾ നേടുന്നതുമായി ബന്ധപ്പെട്ട മെഡിക്കൽ പരിശോധനകളുടെ റിപ്പോർട്ടുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള ഒരു പുതിയ സംവിധാനം പ്രയോഗക്ഷമമാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: വാരാന്ത്യത്തിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്

2023 മേയ് 26, 27 തീയതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന അന്തരീക്ഷ താപനില അനുഭവപ്പെടുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

യു എ ഇ, ഒമാൻ എന്നീ രാജ്യങ്ങളുടെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യം സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ യു എ ഇ, ഒമാൻ എന്നീ രാജ്യങ്ങളുടെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യം എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു.

Continue Reading

ഒമാൻ: പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ നിന്ന് ലഭ്യമാക്കുന്നു

രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ നിന്ന് ലഭ്യമാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading

ഒമാൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള ജൂൺ 1 മുതൽ ആരംഭിക്കും

രാജ്യത്തെ പുറം തൊഴിലിടങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2023 ജൂൺ 1 മുതൽ ആരംഭിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ശർഖിയ എക്സ്പ്രസ് വേയിൽ ഏർപ്പെടുത്തിയിരുന്ന താത്കാലിക എക്സിറ്റ് മെയ് 22 മുതൽ നിർത്തലാക്കുന്നു

ശർഖിയ എക്സ്പ്രസ് വേയിൽ ഏർപ്പെടുത്തിയിരുന്ന താത്കാലിക എക്സിറ്റ് 2023 മെയ് 22, തിങ്കളാഴ്ച രാവിലെ മുതൽ നിർത്തലാക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading

ഒമാൻ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ മെയ് 21, 22 തീയതികളിൽ വാഹന പാർക്കിംഗ് അനുവദിക്കില്ലെന്ന് പോലീസ്

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് ഇരുവശങ്ങളിലും 2023 മെയ് 21, 22 തീയതികളിൽ വാഹന പാർക്കിംഗ് അനുവദിക്കില്ലെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading

‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയത്തിൽ അന്താരാഷ്ട്ര മ്യൂസിയം ദിനം ആചരിച്ചു

അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് 2023 മെയ് 18, വ്യാഴാഴ്ച ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയത്തിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.

Continue Reading

ഒമാൻ: തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്വമാണെന്ന് ലേബർ മിനിസ്ട്രി

രാജ്യത്തെ തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്വമാണെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ വ്യക്തമാക്കി.

Continue Reading

ഒമാൻ: കടലിലേക്ക് എണ്ണ, മറ്റു മാലിന്യങ്ങൾ എന്നിവ തള്ളുന്നവർക്ക് കനത്ത പിഴ ചുമത്തും

കടലിലേക്ക് എണ്ണ, പരിസ്ഥിതി പ്രശ്നങ്ങൾക്കിടയാക്കുന്ന മറ്റു മാലിന്യങ്ങൾ എന്നിവ പുറന്തള്ളുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading