ഒമാൻ: ഡിസംബർ 13, 14 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
2025 ഡിസംബർ 13, 14 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2025 ഡിസംബർ 13, 14 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingമോട്ടോർസൈക്കിൾ യാത്രികർ സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് ആഹ്വാനം ചെയ്തു.
Continue Readingതൊഴിൽ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് പുതുക്കുന്നതിനും, പിഴതുകകളിൽ ഇളവ് ലഭിക്കുന്നതിനും പ്രവാസി തൊഴിലാളികൾക്ക് അനുവദിച്ചിരുന്ന സമയപരിധി 2025 ഡിസംബർ 31-ന് അവസാനിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം ഓർമ്മപ്പെടുത്തി.
Continue Readingരാജ്യത്ത് ലൈസൻസ് ഇല്ലാത്ത ടെലികമ്മ്യൂണിക്കേഷൻസ് ഉപകരണങ്ങൾ വിൽക്കുന്നവർക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്വമാണെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ ഓർമ്മപ്പെടുത്തി.
Continue Readingഎയർപോർട്ടിൽ നിന്നുള്ള ടാക്സി സേവനങ്ങൾ പുതിയ ടാക്സി സ്റ്റേഷനിലേക്ക് മാറ്റുന്നതായി ഒമാൻ എയർപോർട്ട്സ് അറിയിപ്പ് നൽകി.
Continue Readingഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ഏതാനം തൊഴിൽപദവികളിൽ പ്രൊഫഷണൽ ലൈസൻസ് നേടുന്നതിന് 2026 ജൂൺ വരെ അധികസമയം അനുവദിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingമസ്‌കറ്റ് നഗരത്തിലെ മൂന്ന് പാർക്കുകൾ താത്കാലികമായി അടച്ചിടുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തിൻറെ വിവിധ മേഖലകളിൽ ഈ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി ഫോണിൽ സംവദിച്ചു.
Continue Reading