ഒമാൻ: ഇ-പേയ്മെന്റ് സൗകര്യം നിഷേധിക്കുന്ന വ്യാപാരശാലകൾക്ക് മുന്നറിയിപ്പ്

ഇ-പേയ്മെന്റ് സൗകര്യം നിഷേധിക്കുന്ന വ്യാപാരശാലകൾക്ക് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: അവധിദിനങ്ങളിൽ ജോലിക്കെത്തുന്ന ജീവനക്കാർക്ക് നൽകേണ്ട ആനുകൂല്യങ്ങൾ സംബന്ധിച്ച് GFOW അറിയിപ്പ് നൽകി

ഔദ്യോഗിക അവധിദിനങ്ങളിൽ ജോലിക്കെത്തുന്ന ജീവനക്കാർക്ക് ഒമാനിലെ തൊഴിൽ നിയമങ്ങൾ അനുസരിച്ച് നൽകേണ്ടതായ ആനുകൂല്യങ്ങൾ സംബന്ധിച്ച് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് (GFOW) അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ ഇടങ്ങളിൽ വെടിക്കെട്ട് സംഘടിപ്പിക്കും

ഒമാൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഗംഭീരമായ കരിമരുന്ന് പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതാണ്.

Continue Reading

ഒമാൻ ദേശീയ ദിനാഘോഷം: നവംബർ 23 വരെ മസ്‌കറ്റിലെ ബീച്ച് റോഡിൽ ഗതാഗത നിയന്ത്രണം

ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2025 നവംബർ 23 വരെ മസ്‌കറ്റിലെ ബീച്ച് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: സന്ദർശകർ അംഗീകൃത ഗൈഡുകളുടെ സഹായം സ്വീകരിക്കാൻ ശ്രമിക്കണമെന്ന് നിർദ്ദേശം

ഒമാനിലെത്തുന്ന വിനോദസഞ്ചാരികൾ അംഗീകൃത ഗൈഡുകളുടെ സഹായം സ്വീകരിക്കാൻ ശ്രമിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

Continue Reading

വിമാനത്തിനുള്ളിൽ പവർബാങ്ക് ഉൾപ്പടെയുള്ള ഉപകരണങ്ങൾ വിലക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ എയർ അറിയിപ്പ് നൽകി

വിമാനത്തിനുള്ളിൽ പവർബാങ്ക്, ലിഥിയം ബാറ്ററികൾ എന്നിവ ഉൾപ്പടെയുള്ള ഉപകരണങ്ങൾ വിലക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ എയർ അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: മങ്കിപോക്സ്‌ രോഗബാധ സംബന്ധിച്ച ബോധവത്കരണ പ്രവർത്തനങ്ങളുമായി ആരോഗ്യ മന്ത്രാലയം

മങ്കിപോക്സ്‌ (Mpox) രോഗബാധ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനായി ഒമാൻ ആരോഗ്യ മന്ത്രാലയം ഒരു പൊതു അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: നാഷണൽ ഡേ അവധിദിനങ്ങളിൽ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി

ഒമാൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി 2025 നവംബർ 26, 27 എന്നീ തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ ദിനങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് കോമ്പൻസേറ്ററി ലീവ് അനുവദിക്കുന്നത് സംബന്ധിച്ച് തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading