ഒമാൻ: ജൂലൈ 17 വരെ ഇ-സേവനങ്ങളിൽ താത്‌കാലിക തടസം അനുഭവപ്പെടാമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി
തങ്ങളുടെ ഇ-സേവനങ്ങളിൽ 2022 ജൂലൈ 14 മുതൽ 17 വരെ താത്‌കാലിക തടസം അനുഭവപ്പെടാമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
തങ്ങളുടെ ഇ-സേവനങ്ങളിൽ 2022 ജൂലൈ 14 മുതൽ 17 വരെ താത്‌കാലിക തടസം അനുഭവപ്പെടാമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingകനത്ത മഴയെത്തുടർന്ന് താത്‌കാലികമായി അടച്ചിരുന്ന ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് പാർക്ക് തുറന്ന് കൊടുത്തതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingരാജ്യത്ത് കനത്തമഴയെത്തുടർന്ന് താത്കാലികമായി അടച്ചിരുന്ന മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും വീണ്ടും തുറന്നതായി ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) അറിയിച്ചു.
Continue Readingരാജ്യത്ത് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നീര്‍ച്ചാലുകൾ, താഴ്‌വരകൾ എന്നിവ ബോധപൂർവം മുറിച്ച് കടക്കാൻ ശ്രമിക്കുന്നവർക്ക് 500 റിയാൽ പിഴ ചുമത്തുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
Continue Readingരാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingബാങ്കിങ്ങ് മേഖലയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു സൈബർ തട്ടിപ്പിനെക്കുറിച്ച് ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് നിലവിൽ തുടരുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ച് അതിഥികൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേഡ്ജ് ആൻഡ് ടൂറിസം ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി.
Continue Readingഅതിശക്തമായ മഴയെത്തുടർന്ന് രാജ്യത്തെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും താത്കാലികമായി അടച്ചതായി ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) അറിയിച്ചു.
Continue Readingകനത്ത മഴയെത്തുടർന്ന് ദോഫാർ ഗവർണറേറ്റിലെ മിർബാത്തിലുള്ള അഖ്‌വാബത് ഹാഷിർ റോഡ് താത്കാലികമായി അടച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingരാജ്യത്ത് നിലവിൽ അനുഭവപ്പെടുന്ന ശക്തമായ മഴ 2022 ജൂലൈ 11, തിങ്കളാഴ്ച വരെ തുടരാനിടയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading