സൗദി അറേബ്യ: സ്വകാര്യ മേഖലയിലെ 30% അക്കൗണ്ടിംഗ് തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

രാജ്യത്തെ സ്വകാര്യ മേഖലയിലെ 30 ശതമാനം അക്കൗണ്ടിംഗ് തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു.

Continue Reading

സൗദി: പ്രവാസികളുമായി ബന്ധപ്പെട്ട തൊഴിൽ നിയമങ്ങളിലെ പരിഷ്കരണം; വ്യവസ്ഥകൾ തൊഴിൽ മന്ത്രാലയം പുറത്ത് വിട്ടു

സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ തൊഴിൽ നിബന്ധനകളിൽ കൊണ്ടുവരുന്ന പരിഷ്കരണ നടപടികൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് (HRSD) പുറത്ത്‌വിട്ടു.

Continue Reading

സൗദി അറേബ്യ: സ്വകാര്യ മേഖലയിലെ പ്രവാസികളുമായി ബന്ധപ്പെട്ട തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കുന്നു

സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികളുമായി ബന്ധപ്പെട്ട തൊഴിൽ നിബന്ധനകൾ പരിഷ്കരിക്കാൻ തീരുമാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് (HRSD) അറിയിച്ചു.

Continue Reading

സൗദി: ഐ.ടി മേഖലയിലെ സ്വദേശിവത്കരണം; മുപ്പതോളം തൊഴിലുകൾ തിരഞ്ഞെടുത്തതായി സൂചന

രാജ്യത്തെ കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണത്തിനായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) മുപ്പതോളം തൊഴിലുകൾ തിരഞ്ഞെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

Continue Reading

സൗദി: സ്വകാര്യ മേഖലയിലെ ഐ.ടി തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നു

രാജ്യത്തെ സ്വകാര്യ മേഖലയിലുള്ള വാണിജ്യ സ്ഥാപനങ്ങളിലെ കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി തൊഴിലുകളിൽ സൗദി പൗരന്മാർക്ക് മുൻഗണന നൽകാൻ തീരുമാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു.

Continue Reading

സൗദി: സ്വകാര്യ മേഖലയിലെ എഞ്ചിനീയറിംഗ് തൊഴിലുകളിൽ 20% സ്വദേശിവത്കരണം നടപ്പിലാക്കുന്നു

രാജ്യത്തെ സ്വകാര്യ മേഖല വാണിജ്യ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് തൊഴിലുകളിൽ 20 ശതമാനം സൗദി പൗരന്മാർക്കായി നീക്കി വെക്കാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് അറിയിച്ചു.

Continue Reading

ഒമാൻ: സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ ദേശീയ തൊഴിൽ കേന്ദ്രത്തിനെ അറിയിക്കണം

ഒമാനിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ വരുന്ന ഓരോ തൊഴിലവസരങ്ങളും നാഷണൽ സെന്റർ ഫോർ എംപ്ലോയ്‌മെന്റിൽ (NCE) അറിയിക്കണമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്റ്ററി (OCCI) ആവശ്യപ്പെട്ടു.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം ഉറപ്പാക്കണമെന്ന് തൊഴിൽ മന്ത്രാലയം

സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ ജീവനക്കാരുടെ ശമ്പളം ഉറപ്പാക്കണമെന്നും, കൃത്യമായ തീയതികളിൽ അവ വിതരണം ചെയ്യണമെന്നും യു എ ഇ തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു.

Continue Reading