സൗദി: ഹറമൈൻ റെയിൽവേ സേവനങ്ങൾ മാർച്ച് 31 മുതൽ ആരംഭിക്കും; റമദാനിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തും
സൗദി അറേബ്യയിലെ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സർവീസുകൾ 2021 മാർച്ച് 31, ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിലെ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സർവീസുകൾ 2021 മാർച്ച് 31, ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കും.
Continue Readingഒമാനിൽ മാർച്ച് 28 മുതൽ ഏർപ്പെടുത്തുന്ന രാത്രികാല കർഫ്യു നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ബസ്, ഫെറി എന്നീ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി മുവാസലാത്ത് അറിയിച്ചു.
Continue Readingരാജ്യത്തെ പൊതുഗതാഗത മേഖലയിലെ മുഴുവൻ ജീവനക്കാർക്കും COVID-19 വാക്സിൻ കുത്തിവെപ്പുകൾ നിർബന്ധമാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
Continue ReadingCOVID-19 വ്യാപന പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന സൗദി അറേബ്യയിലെ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സർവീസുകൾ 2021 മാർച്ച് 31 മുതൽ പുനരാരംഭിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingപൊതു ഗതാഗത സേവനങ്ങളുടെ ഭാഗമായി ഒരു പുതിയ ബസ് റൂട്ട് പ്രവർത്തനമാരംഭിച്ചതായി അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി (ATA) അറിയിച്ചു.
Continue Readingഡിസംബർ 31, വ്യാഴാഴ്ച്ച മുതൽ എമിറേറ്റിലെ ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingഡിസംബർ 29, ചൊവ്വാഴ്ച്ച മുതൽ, റുവിയിൽ നിന്ന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബസ് സർവീസുകൾ പുനരാരംഭിക്കുമെന്ന് മുവാസലാത്ത് അറിയിച്ചു.
Continue Readingഡിസംബർ 27, ഞായറാഴ്ച്ച മുതൽ ദുബായിൽ നിന്ന് ഷാർജയിലേക്കുള്ള രണ്ട് ഇന്റർസിറ്റി ബസ് റൂട്ടുകൾ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഡിസംബർ 22, ചൊവ്വാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് റുവി മുതൽ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള ബസ് സർവീസുകൾ നിർത്തലാക്കുന്നതായി മുവാസലാത്ത് അറിയിച്ചു.
Continue Readingജബൽ അലി സ്റ്റേഷൻ മുതൽ എക്സ്‌പോ 2020 സ്റ്റേഷൻ വരെ ദുബായ് മെട്രോ സേവനങ്ങൾ വിപുലീകരിക്കുന്ന പദ്ധതിയായ റൂട്ട് 2020, 2021 ജനുവരി 1 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിക്കുന്നു.
Continue Reading