ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രികരിൽ ഏതാനം പേർക്ക് വിമാനത്താവളത്തിൽ വെച്ച് COVID-19 ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരിൽ നിന്ന് ക്രമാനുസൃതമല്ലാതെ തിരഞ്ഞെടുക്കുന്ന ഏതാനം പേർക്ക് വിമാനത്താവളത്തിൽ വെച്ച് COVID-19 ടെസ്റ്റ് നടത്തുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ആശുപത്രികൾ സന്ദർശിക്കുന്നവർക്കുള്ള സുരക്ഷാ മാനദണ്ഡങ്ങളിൽ ജൂൺ 3 മുതൽ മാറ്റം വരുത്തിയതായി HMC

COVID-19 ഇതര ചികിത്സകൾക്കുള്ള ആശുപത്രികൾ സന്ദർശിക്കുന്നവർക്കുള്ള സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 PCR പരിശോധനകൾക്ക് അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക

രാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Continue Reading

ഖത്തർ: 2021-22 അധ്യയന വർഷത്തെ കലണ്ടർ പ്രഖ്യാപിച്ചു

രാജ്യത്തെ വിദ്യാലയങ്ങളുടെ 2021-22 അധ്യയന വർഷത്തെ കലണ്ടർ സംബന്ധിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: മെയ് 30 മുതൽ ട്രെയിനിങ്ങ് കേന്ദ്രങ്ങൾ, മറ്റു വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കും

2021 മെയ് 30 മുതൽ രാജ്യത്തെ അംഗീകൃത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും, ട്രെയിനിങ്ങ് കേന്ദ്രങ്ങളുടെയും പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി നൽകിയതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: പൊതുപാർക്കുകൾ തുറന്ന് കൊടുത്തതായി മുനിസിപ്പൽ മന്ത്രാലയം; 30 ശതമാനം സന്ദർശകരെ അനുവദിക്കും

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ പടിപടിയായി ഇളവുകൾ അനുവദിക്കുന്നതിനുള്ള ക്യാബിനറ്റ് തീരുമാനത്തിന്റെ ഭാഗമായി മുഴുവൻ പൊതു പാർക്കുകളും തുറന്ന് കൊടുത്തതായി ഖത്തർ മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ആൻഡ് എൻവിറോണ്മെന്റ് അറിയിച്ചു.

Continue Reading

ഖത്തർ: സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ രണ്ട് പുതിയ COVID-19 പരിശോധനാരീതികൾക്ക് അംഗീകാരം

രാജ്യത്തെ സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളിലെ COVID-19 ടെസ്റ്റിംഗ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: മെയ് 28 മുതൽ മെട്രോ സേവനങ്ങൾ പരമാവധി ശേഷിയുടെ 30 ശതമാനത്തിലേക്ക് ഉയർത്തും; വാരാന്ത്യങ്ങളിലെ സേവനങ്ങൾ പുനരാരംഭിക്കും

2021 മെയ് 28, വെള്ളിയാഴ്ച്ച മുതൽ ദോഹ മെട്രോ സേവനങ്ങൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കുമെന്ന് ഖത്തർ റയിൽ അറിയിച്ചു.

Continue Reading