ഖത്തർ: വിദ്യാഭ്യാസ മേഖലയിലെ ഭൂരിപക്ഷം ജീവനക്കാരിലും COVID-19 രോഗബാധയില്ലാ എന്ന് ഉറപ്പാക്കിയതായി സർക്കാർ

പുതിയ അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപകരുൾപ്പടെയുള്ള മുഴുവൻ ജീവനക്കാരിലും COVID-19 ടെസ്റ്റുകൾ നടത്തിയതായും, ഏതാണ്ട് 98.5% ജീവനക്കാർക്കും രോഗബാധയില്ലാ എന്ന് ഉറപ്പാക്കിയതായും അധികൃതർ വ്യക്തമാക്കി.

Continue Reading

സെപ്റ്റംബർ 1 മുതൽ 30 വരെ ഖത്തറിൽ നിന്ന് 69 പ്രത്യേക വിമാനങ്ങൾ; 32 സർവീസുകൾ കേരളത്തിലേക്ക്

നാട്ടിലേക്ക് മടങ്ങുന്നവർക്കായി സെപ്റ്റംബർ 1 മുതൽ 30 വരെ ഖത്തറിൽ നിന്ന് 69 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Continue Reading

ഖത്തർ: ബസ്, മെട്രോ സർവീസുകൾ സെപ്റ്റംബർ 1 മുതൽ പുനരാരംഭിക്കും

ഖത്തറിലെ ബസ്, മെട്രോ എന്നീ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ സെപ്റ്റംബർ 1, ചൊവ്വാഴ്ച്ച മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്സ് ആൻഡ് കമ്മ്യൂണിക്കേഷൻ (MOTC) പ്രഖ്യാപിച്ചു.

Continue Reading

ഖത്തറിലെ നാലാം ഘട്ട ഇളവുകൾ സെപ്റ്റംബർ 1 മുതൽ; ഭക്ഷണശാലകൾക്കുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി

COVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ടത്തിലെ ഇളവുകളുമായി ബന്ധപ്പെട്ട് ഖത്തറിലെ ഭക്ഷണശാലകൾക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കി.

Continue Reading

ഖത്തർ: നാലാം ഘട്ട ഇളവുകളുമായി ബന്ധപ്പെട്ട് മാളുകൾക്കും വാണിജ്യകേന്ദ്രങ്ങൾക്കുമുള്ള സുരക്ഷാ നിർദ്ദേശങ്ങൾ

സെപ്റ്റംബർ 1 മുതൽ ഖത്തറിൽ നടപ്പിലാക്കുന്ന COVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ടത്തിലെ ഇളവുകളുമായി ബന്ധപ്പെട്ട് മാളുകൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവയ്ക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കി.

Continue Reading

ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ ഒക്ടോബർ 31 വരെ നീട്ടി

ഇരു രാജ്യങ്ങളും തമ്മിൽ താത്കാലിക വ്യോമയാന സേവനങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയും ഖത്തറും തമ്മിൽ ഏർപ്പെട്ടിരുന്ന പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ കാലാവധി ഒക്ടോബർ 31 വരെ നീട്ടാൻ ധാരണയായതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഖത്തർ: എല്ലാ വിദ്യാലയങ്ങളിലെയും ജീവനക്കാർക്ക് COVID-19 പരിശോധന നിർബന്ധമാക്കി

2020-2021 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി, രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപകരുൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും COVID-19 ടെസ്റ്റുകൾ നടത്തുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: സെപ്റ്റംബർ 1 മുതൽ ആരംഭിക്കുന്ന നാലാം ഘട്ട ഇളവുകൾ രണ്ട് തവണകളായി നടപ്പിലാക്കാൻ തീരുമാനം

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ടത്തിലെ ഇളവുകൾ രണ്ട് ഭാഗങ്ങളായി നടപ്പിലാക്കാൻ തീരുമാനിച്ചതായി ഖത്തറിലെ സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് മാനേജ്‌മന്റ് അറിയിച്ചു.

Continue Reading

ഖത്തർ: ദോഹ മെട്രോ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു

പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായുള്ള നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ദോഹ മെട്രോ നെറ്റ്‌വർക്കിലുടനീളം യാത്രികരെ സമൂഹ അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തുന്നതിനുള്ള ഏതാണ്ട് 18000 അടയാളങ്ങൾ പതിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

വിവിധ സൂപ്പർമാർക്കറ്റുകളിൽ കണ്ടുവരുന്ന വില വ്യതിയാനത്തെക്കുറിച്ച് ഖത്തർ വാണിജ്യ മന്ത്രാലയം വ്യക്തത നൽകി

ഖത്തറിലെ വിവിധ സൂപ്പർമാർക്കറ്റുകളിൽ ഒരേ ഉത്പന്നങ്ങൾക്ക് കണ്ടുവരുന്ന വിലയിലുള്ള വ്യതിയാനത്തെക്കുറിച്ച് വാണിജ്യ, വ്യവസായ മന്ത്രാലയം വ്യക്തത നൽകി.

Continue Reading