ഖത്തർ: പ്രവാസികൾക്കായുള്ള പ്രത്യേക വിമാനങ്ങളുടെ പുതുക്കിയ വിവരങ്ങൾ

ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക വിമാനങ്ങളുടെ പുതുക്കിയ വിവരങ്ങൾ ദോഹയിലെ ഇന്ത്യൻ എംബസ്സി പങ്കുവെച്ചു.

Continue Reading

ഖത്തറിൽ നിന്ന് 7 വിമാനങ്ങൾ കൂടി പ്രഖ്യാപിച്ചു; 5 സർവീസുകൾ കേരളത്തിലേക്ക്

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി ഖത്തറിൽ നിന്ന് 7 പ്രത്യേക വിമാനങ്ങൾ കൂടി പ്രഖ്യാപിച്ചു.

Continue Reading

ഖത്തർ: COVID-19 നിയന്ത്രണങ്ങളിൽ ജൂൺ 15 മുതൽ ഇളവുകൾ; നാലു ഘട്ടങ്ങളിലായി നടപ്പിലാക്കും

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽ നടപ്പിലാക്കിയിട്ടുള്ള നിയന്ത്രണങ്ങളിൽ, നാല് ഘട്ടങ്ങളിലായി ഇളവുകൾ കൊണ്ടുവരാൻ അധികൃതർ തീരുമാനിച്ചു.

Continue Reading

പ്രവാസികൾക്കായി ഖത്തറിൽ നിന്ന് 21 വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു; 15 വിമാനങ്ങൾ കേരളത്തിലേക്ക്

ഖത്തറിൽ നിന്ന് 21 പ്രത്യേക വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

മെയ് 29 മുതൽ ജൂൺ 4 വരെ ഖത്തറിൽ നിന്ന് 10 വിമാനസർവീസുകൾ; കേരളത്തിലേക്ക് 5 സർവീസുകൾ

മെയ് 29 മുതൽ ജൂൺ 4 വരെ ഖത്തറിൽ നിന്ന് 10 പ്രത്യേക വിമാന സർവീസുകൾ ഏർപ്പെടുത്തിയതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

COVID-19: ഖത്തറിൽ കൂടുതൽ നിയന്ത്രണങ്ങൾ; വാണിജ്യ കേന്ദ്രങ്ങൾ മെയ് അവസാനം വരെ അടച്ചിടും

ഖത്തറിൽ COVID-19 വ്യാപനം തടയുന്നതിനായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു.

Continue Reading