ഖത്തർ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുന്ന വില്പനയന്ത്രങ്ങൾ സ്ഥാപിച്ചു

ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രികർക്ക്, വിമാനത്താവളത്തിൽ നിന്ന് തന്നെ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിനായുള്ള സംവിധാനം നിലവിൽ വന്നു.

Continue Reading

ഖത്തർ: സെപ്റ്റംബർ 15 മുതൽ നിലവിൽ വന്ന ഇളവുകളുടെ വിശദാംശങ്ങൾ

ഖത്തറിലെ COVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ട ഇളവുകളുടെ ഭാഗമായി സെപ്റ്റംബർ 15 മുതൽ നിലവിൽ വന്നിട്ടുള്ള തീരുമാനങ്ങൾ സംബന്ധിച്ച് ഗവണ്മെന്റ് കമ്യൂണിക്കേഷൻസ് ഓഫീസ് (GCO) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: കോൺസുലാർ വിഭാഗത്തിന്റെ പ്രവർത്തന സമയത്തെകുറിച്ചുള്ള ഇന്ത്യൻ എംബസിയുടെ അറിയിപ്പ്

സെപ്റ്റംബർ 16, ബുധനാഴ്ച്ച മുതൽ കോൺസുലാർ വിഭാഗത്തിന്റെ പ്രവർത്തന സമയങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഖത്തർ: പഠന പദ്ധതി തിരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക് അടുത്ത ആഴ്ച്ച മുതൽ അവസരം നൽകും

വിദ്യാർത്ഥികൾക്കായി സമ്മിശ്ര രീതിയിലുള്ളതോ, പൂർണ്ണമായും വിദൂര വിദ്യാഭ്യാസ രീതിയിലുള്ളതോ ആയ പഠനസമ്പ്രദായം തിരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക് അടുത്ത ആഴ്ച്ച മുതൽ അവസരം നൽകുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: നാലാം ഘട്ട ഇളവുകളുടെ രണ്ടാം ഭാഗം നടപ്പിലാക്കുന്നു

രണ്ട് ഭാഗങ്ങളായി നടപ്പിലാക്കുന്ന ഖത്തറിലെ COVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ട ഇളവുകളുടെ രണ്ടാം ഭാഗം ഇന്ന് (സെപ്റ്റംബർ 15) മുതൽ പ്രാബല്യത്തിൽ വരുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് മാനേജ്‌മന്റ് അറിയിച്ചു.

Continue Reading

ഖത്തർ: വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന കർശനമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഇടങ്ങളിലുള്ള മാളുകൾ, ഭക്ഷണശാലകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദൈനംദിന പരിശോധനകൾ ശക്തമാക്കിയതായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം.

Continue Reading

ഖത്തർ: രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ആറാം ദിവസം PCR ടെസ്റ്റ് നിർബന്ധം

വിദേശരാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രികർ, രാജ്യത്തെത്തിയ ശേഷം ആറാം ദിവസം PCR ടെസ്റ്റ് നിർബന്ധമായും നടത്തേണ്ടതാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പുലർത്താൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്

സാമ്പത്തിക തട്ടിപ്പും, വ്യക്തിവിവരങ്ങൾ ചോർത്തുന്നതും ലക്ഷ്യമിട്ടുള്ള വിവിധ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading

സെപ്റ്റംബർ 6 മുതൽ ഒക്ടോബർ 24 വരെ ദോഹയിൽ നിന്ന് 11 ഇന്ത്യൻ നഗരങ്ങളിലേക്ക് ഖത്തർ എയർവേസ്‌ സർവീസ് നടത്തുന്നു

ഇന്ത്യയും ഖത്തറും തമ്മിൽ ഏർപ്പെട്ടിട്ടുള്ള പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ അടിസ്ഥാനത്തിൽ, സെപ്റ്റംബർ 6 മുതൽ ഒക്ടോബർ 24 വരെ ദോഹയിൽ നിന്ന് 11 ഇന്ത്യൻ നഗരങ്ങളിലേക്കും തിരികെയും പ്രത്യേക വിമാന സർവീസുകൾ നടത്തുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു.

Continue Reading

ഖത്തർ: NOC ഇല്ലാതെ തൊഴിൽ മാറുന്നതിനുള്ള മാനദണ്ഡങ്ങൾ ADLSA പുറത്തിറക്കി

ഖത്തറിൽ തൊഴിലുടമയിൽ നിന്നുള്ള NOC ഇല്ലാതെ തൊഴിൽ മാറുന്നതിനുള്ള മാനദണ്ഡങ്ങൾ മിനിസ്ട്രി ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്മെൻറ്, ലേബർ ആൻഡ് സോഷ്യൽ അഫയേഴ്‌സ് (ADLSA) പുറത്തിറക്കി.

Continue Reading