ദോഹ മെട്രോയുമായി ബന്ധപ്പെടുത്തി 300 ബസ് സ്റ്റോപ്പുകൾ തയ്യാറാക്കുന്നതായി ഖത്തർ റെയിൽ
ദോഹ മെട്രോയുടെ സ്റ്റേഷനുകളുമായി ബന്ധപ്പെടുത്തി 300 ബസ് സ്റ്റോപ്പുകളുടെ നിർമ്മാണം പുരോഗമിക്കുന്നതായി ഖത്തർ റെയിൽ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദോഹ മെട്രോയുടെ സ്റ്റേഷനുകളുമായി ബന്ധപ്പെടുത്തി 300 ബസ് സ്റ്റോപ്പുകളുടെ നിർമ്മാണം പുരോഗമിക്കുന്നതായി ഖത്തർ റെയിൽ അറിയിച്ചു.
Continue Readingഖത്തറിലെ നാലാം ഘട്ട ഇളവുകളുടെ ഭാഗമായി വിവിധ ജലഗതാഗത സംവിധാനങ്ങൾക്ക് പരമാവധി ശേഷിയുടെ 30 ശതമാനം യാത്രികരുമായി സേവനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingപുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ മാസത്തിൽ, ഖത്തറിലെ വിദ്യാലയങ്ങളിൽ നിന്ന് ക്രമരഹിതമായി തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ COVID-19 ടെസ്റ്റിംഗ് നടപ്പിലാക്കുമെന്ന് സർക്കാർ വക്താവ് ഡോ. അബ്ദുല്ല ആത്തിഫ് അൽ ഖാൽ അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ടത്തിലെ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി, സെപ്റ്റംബർ 1 മുതൽ കർശനമായ സുരക്ഷാ മുൻകരുതലുകളോടെ ഖത്തറിലെ സിനിമാശാലകളുടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.
Continue Readingരോഗസാധ്യത തീരെ കുറവുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സെപ്റ്റംബർ 1, ചൊവ്വാഴ്ച മുതൽ ഖത്തർ ആരോഗ്യ മന്ത്രാലയം മാറ്റങ്ങൾ വരുത്തി.
Continue Readingപുതിയ അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപകരുൾപ്പടെയുള്ള മുഴുവൻ ജീവനക്കാരിലും COVID-19 ടെസ്റ്റുകൾ നടത്തിയതായും, ഏതാണ്ട് 98.5% ജീവനക്കാർക്കും രോഗബാധയില്ലാ എന്ന് ഉറപ്പാക്കിയതായും അധികൃതർ വ്യക്തമാക്കി.
Continue Readingനാട്ടിലേക്ക് മടങ്ങുന്നവർക്കായി സെപ്റ്റംബർ 1 മുതൽ 30 വരെ ഖത്തറിൽ നിന്ന് 69 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
Continue Readingഖത്തറിലെ ബസ്, മെട്രോ എന്നീ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ സെപ്റ്റംബർ 1, ചൊവ്വാഴ്ച്ച മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്സ് ആൻഡ് കമ്മ്യൂണിക്കേഷൻ (MOTC) പ്രഖ്യാപിച്ചു.
Continue ReadingCOVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ടത്തിലെ ഇളവുകളുമായി ബന്ധപ്പെട്ട് ഖത്തറിലെ ഭക്ഷണശാലകൾക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കി.
Continue Readingസെപ്റ്റംബർ 1 മുതൽ ഖത്തറിൽ നടപ്പിലാക്കുന്ന COVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ടത്തിലെ ഇളവുകളുമായി ബന്ധപ്പെട്ട് മാളുകൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവയ്ക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കി.
Continue Reading