ഖത്തർ നാഷണൽ ഡേ: പൊതു മേഖലയിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു
ഈ വർഷത്തെ ഖത്തർ ദേശീയദിനത്തിന്റെ ഭാഗമായി 2023 ഡിസംബർ 18, തിങ്കളാഴ്ച്ച ഔദ്യോഗിക അവധി ദിനമായിരിക്കുമെന്ന് അമീരി ദിവാൻ പ്രഖ്യാപിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈ വർഷത്തെ ഖത്തർ ദേശീയദിനത്തിന്റെ ഭാഗമായി 2023 ഡിസംബർ 18, തിങ്കളാഴ്ച്ച ഔദ്യോഗിക അവധി ദിനമായിരിക്കുമെന്ന് അമീരി ദിവാൻ പ്രഖ്യാപിച്ചു.
Continue Readingഉം ലെഖ്ബ ഇന്റർചേഞ്ചിൽ 2023 ഡിസംബർ 15 മുതൽ അഞ്ച് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingഎക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദിയിൽ രാത്രിസമയങ്ങളിൽ ഒരുക്കുന്ന ഡ്രോൺ ലൈറ്റ് ഷോ 2023 ഡിസംബർ 12 മുതൽ ആരംഭിച്ചു.
Continue Readingരാജ്യത്ത് 2023 ഡിസംബർ 14, വ്യാഴാഴ്ച്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingതങ്ങളുടെ കീഴിലുള്ള ഹോസ്പിറ്റലുകളിലെയും, മറ്റു സ്ഥാപനങ്ങളിലെയും പാർക്കിംഗ് നിബന്ധനകളിൽ മാറ്റം വരുത്തുന്നതായി ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിച്ചു.
Continue Readingഏകീകൃത ജി സി സി ടൂറിസ്റ്റ് വിസയ്ക്ക് GCC (ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ) സുപ്രീം കൗൺസിൽ അംഗീകാരം നൽകി.
Continue Readingരാജ്യത്തെ ദേശീയദിനാഘോഷ പരിപാടികൾക്ക് 2023 ഡിസംബർ 10 മുതൽ ദാർബ് അൽ സായിൽ വെച്ച് തുടക്കമാകുമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് കൾച്ചർ അറിയിച്ചു.
Continue Reading2023 ഡിസംബർ 8-ന് സബാഹ് അൽ അഹ്‌മദ് കോറിഡോറിൽ ഒമ്പത് മണിക്കൂർ നീണ്ട് നിൽക്കുന്ന താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2023 ഡിസംബർ 5, ചൊവ്വാഴ്ച്ച മുതൽ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ പ്രവാസികളുടെ കുടുംബാംഗങ്ങൾ സന്ദർശക, റസിഡന്റ് വിസകളിൽ ഖത്തറിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading