ഖത്തർ: വേനൽക്കാലം തുടങ്ങുന്നു; ജൂൺ മാസത്തിൽ പകൽ സമയങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത
രാജ്യത്ത് വേനൽക്കാലം തുടങ്ങുന്നതായി ഖത്തർ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് വേനൽക്കാലം തുടങ്ങുന്നതായി ഖത്തർ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Continue Reading2022 ജൂൺ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Readingമെസൈമീർ ഇന്റർചേഞ്ച് ഗതാഗതത്തിനായി പൂർണ്ണമായി തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingരാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നത് ശുപാർശ ചെയ്തു കൊണ്ടുള്ള ഒരു കരട് പ്രമേയത്തിന് ഖത്തർ ക്യാബിനറ്റ് അംഗീകാരം നൽകി.
Continue Readingരാജ്യത്ത് തുടർച്ചയായി പൊടിക്കാറ്റ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി ഖത്തർ ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingതൊഴിലിടങ്ങളിൽ വേനൽ ചൂടിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue ReadingMetrash2 ആപ്പിൽ പുതിയതായി 17 ഇ-സേവനങ്ങൾ ഉൾപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingഅൽ ഗാനിം ബസ് സ്റ്റേഷന്റെ പ്രവർത്തനം 2022 ജൂൺ 15 മുതൽ എന്നേക്കുമായി നിർത്തലാക്കാൻ തീരുമാനിച്ചതായി ഖത്തർ മോവസലാത് അറിയിച്ചു.
Continue Readingരാജ്യത്ത് ഇതുവരെ കുരങ്ങ് പനി ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം സ്ഥിരീകരണം നൽകി.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായ ല ഈബ് എന്ന ലോകസഞ്ചാരിയായ കാർട്ടൂൺ കഥാപാത്രത്തെ ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക സ്മാരക സ്റ്റാമ്പ് ഖത്തർ പോസ്റ്റ് പുറത്തിറക്കി.
Continue Reading