ഖത്തർ: ഡിസംബർ 31 മുതൽ പുതിയ COVID-19 നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു; മാസ്കുകൾ വീണ്ടും നിർബന്ധമാക്കാൻ തീരുമാനം

2021 ഡിസംബർ 31, വെള്ളിയാഴ്ച്ച മുതൽ രാജ്യത്ത് പുതിയ COVID-19 നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകർക്കുള്ള COVID-19 മാനദണ്ഡങ്ങൾ കർശനമാക്കിയതായി HMC

ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകർക്കേർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചതായി ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിച്ചു.

Continue Reading

ഖത്തർ: 2022 ഫെബ്രുവരി 1 മുതൽ വാക്സിനേഷൻ സാധുതാ കാലാവധി 9 മാസമാക്കി കുറയ്ക്കാൻ തീരുമാനം

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി വാക്സിൻ സ്വീകരിച്ചവരുടെ വാക്സിനേഷൻ സാധുതാ കാലാവധി 2022 ഫെബ്രുവരി 1 മുതൽ 9 മാസമാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 രോഗവ്യാപന സാധ്യത അനുസരിച്ചുള്ള രാജ്യങ്ങളുടെ പട്ടികയിൽ 2022 ജനുവരി 1 മുതൽ മാറ്റം വരുത്തുന്നു

COVID-19 രോഗവ്യാപന സാധ്യത മുൻനിർത്തി വിവിധ രാജ്യങ്ങളെ തരംതിരിച്ചിട്ടുള്ള പട്ടികകൾ 2022 ജനുവരി 1 മുതൽ പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: രാജ്യത്തേക്കുള്ള പ്രവേശന മാനദണ്ഡങ്ങൾ സംബന്ധിച്ച് പ്രചരിക്കുന്ന തെറ്റായ വാർത്തകൾ കണക്കിലെടുക്കരുതെന്ന് ആരോഗ്യ മന്ത്രാലയം

ഖത്തറിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാക്കിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ കണക്കിലെടുക്കരുതെന്ന് പൊതുജനങ്ങളോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Continue Reading

ഖത്തർ: ലുസൈൽ ട്രാം സർവീസിന്റെ ആദ്യ ഘട്ടം 2022 ജനുവരി 1 മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും

ലുസൈൽ ട്രാം സർവീസിന്റെ ആദ്യ ഘട്ടം 2022 ജനുവരി 1 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് ഖത്തർ ട്രാൻസ്‌പോർട്ട് മിനിസ്ട്രി അറിയിച്ചു.

Continue Reading

ഖത്തർ: അൽ വാബ്‌ സ്ട്രീറ്റിൽ 2 പുതിയ ഇന്റർസെക്‌ഷനുകൾ തുറന്ന് കൊടുക്കുന്നത് സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി

അൽ വാബ്‌ സ്ട്രീറ്റിൽ പുതിയതായി രണ്ട് ഇന്റർസെക്‌ഷനുകൾ തുറന്ന് കൊടുക്കുന്നത് സംബന്ധിച്ച് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: റെസിഡൻസി നിയമങ്ങളുടെ ലംഘനങ്ങൾ ഒത്തുതീർപ്പാക്കുന്നതിനുള്ള പൊതുമാപ്പ് കാലാവധി സംബന്ധിച്ച അറിയിപ്പ്

രാജ്യത്തെ പ്രവാസികളുമായി ബന്ധപ്പെട്ട എൻട്രി ആൻഡ് എക്സിറ്റ് നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയിൽ വീഴ്ച്ചകൾ വരുത്തിയ ശേഷം ഖത്തറിൽ തുടരുന്ന തൊഴിലാളികൾക്ക് അത്തരം ലംഘനങ്ങൾ ഒത്തുതീര്‍പ്പാക്കുന്നതിനും, രേഖകൾ ഔദ്യോഗികമായി ശരിയാക്കുന്നതിനും അനുവദിച്ച പൊതുമാപ്പ് കാലാവധി 2021 ഡിസംബർ 31-ന് അവസാനിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ഓർമ്മപ്പെടുത്തി.

Continue Reading

ഖത്തർ: ജീവനക്കാരുടെ പാസ്സ്‌പോർട്ട് അനധികൃതമായി പിടിച്ച് വെക്കുന്ന തൊഴിലുടമകൾക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം

ജീവനക്കാരുടെ പാസ്സ്‌പോർട്ട് അനധികൃതമായി പിടിച്ച് വെക്കുന്ന തൊഴിലുടമകൾക്ക് 25000 റിയാൽ പിഴ ചുമത്തുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading