ഖത്തർ: COVID-19 ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പെടുക്കാൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു

പൊതുസമൂഹത്തിൽ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കാൻ ഖത്തർ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ഫിഫ അറബ് കപ്പ് ഖത്തർ 2021: അൾജീരിയ ജേതാക്കൾ; ഫൈനലിൽ ട്യുണീഷ്യയെ രണ്ട് ഗോളിന് പരാജയപ്പെടുത്തി

2021 ഡിസംബർ 18-ന് അൽ ബേത് സ്റ്റേഡിയത്തിൽ നടന്ന ഫിഫ അറബ് കപ്പ് ഖത്തർ 2021 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ അൾജീരിയ 2-0-ന് ട്യുണീഷ്യയെ തോൽപിച്ച് കിരീടം നേടി.

Continue Reading

ഖത്തർ: ട്രാഫിക് പിഴതുകകളിൽ പ്രത്യേക ഇളവ് അനുവദിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി

രാജ്യത്ത് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് നിലവിലുള്ള ട്രാഫിക് പിഴതുകകൾ കൂടുതൽ എളുപ്പത്തിൽ അടച്ച് തീർക്കാൻ സഹായിക്കുന്നതിനായി ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആരംഭിച്ചിട്ടുള്ള പ്രത്യേക പദ്ധതിയ്ക്ക് 2021 ഡിസംബർ 18-ന് തുടക്കമായി.

Continue Reading

ഖത്തർ: ഒമിക്രോൺ വകഭേദത്തെ ചെറുക്കുന്നതിനുള്ള നടപടികൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രാലയം

കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം രാജ്യത്ത് വ്യാപിക്കുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ ശക്തമാക്കിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഫിഫ വേൾഡ് കപ്പ് 2022: ഖത്തർ പോസ്റ്റ് മൂന്ന് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റിന് മുന്നോടിയായി ഖത്തർ പോസ്റ്റ് മൂന്ന് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.

Continue Reading

ഖത്തർ: COVID-19 ഒമിക്രോൺ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്ത് സ്ഥിരീകരിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ഡിസംബർ 19 മുതൽ ദോഹ മെട്രോ സാധാരണ സമയക്രമം പാലിച്ച് കൊണ്ട് സർവീസ് നടത്തുമെന്ന് അറിയിപ്പ്

അറബ് കപ്പ് ടൂർണമെന്റ് അവസാനിക്കുന്ന പശ്ചാത്തലത്തിൽ 2021 ഡിസംബർ 19 മുതൽ ദോഹ മെട്രോ, മെട്രോലിങ്ക് എന്നിവയുടെ പ്രവർത്തനം സാധാരണ സമയക്രമത്തിലേക്ക് തിരികെ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ ദേശീയദിനാഘോഷം: നാഷണൽ ഡേ പരേഡ് ഡിസംബർ 18-ന് രാവിലെ; കോർണിഷിൽ വൈകീട്ട് കരിമരുന്ന് പ്രദർശനം

ഖത്തർ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാഷണൽ ഡേ പരേഡ് 2021 ഡിസംബർ 18, ശനിയാഴ്ച്ച രാവിലെ കോർണിഷിൽ വെച്ച് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: COVID-19 രോഗവ്യാപന സാധ്യത അനുസരിച്ചുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഡിസംബർ 19 മുതൽ മാറ്റം വരുത്തുന്നു

COVID-19 രോഗവ്യാപന സാധ്യത മുൻനിർത്തി വിവിധ രാജ്യങ്ങളെ തരംതിരിച്ചിട്ടുള്ള പട്ടികകൾ 2021 ഡിസംബർ 19 മുതൽ പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: നാഷണൽ ഡേ ഒരുക്കങ്ങളുടെ ഭാഗമായി കോർണിഷ് റോഡിൽ ഡിസംബർ 17-ന് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

ഖത്തർ നാഷണൽ ഡേ ഒരുക്കങ്ങളുടെ ഭാഗമായി 2021 ഡിസംബർ 17 വെള്ളിയാഴ്ച്ച കോർണിഷ് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading