ഖത്തർ: ഉം സലാലിൽ COVID-19 വാക്സിനേഷൻ കേന്ദ്രം തുറക്കുമെന്ന് ആരോഗ്യ മന്ത്രാലയം
ഉം സലാലിൽ COVID-19 വാക്സിനേഷൻ കേന്ദ്രം തുറക്കുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഉം സലാലിൽ COVID-19 വാക്സിനേഷൻ കേന്ദ്രം തുറക്കുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഫിഫ അറബ് കപ്പ് ഖത്തർ 2021 മത്സരങ്ങൾക്കെത്തുന്ന 12 വയസിന് താഴെ പ്രായമുള്ള കാണികൾക്കായുള്ള COVID-19 റാപിഡ് ആന്റിജൻ പരിശോധനകൾ എല്ലാ സ്വകാര്യ ക്ലിനിക്കുകളിൽ നിന്നും ലഭ്യമാണെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.
Continue Reading2021 ഡിസംബർ 10, വെള്ളിയാഴ്ച്ച വൈകീട്ട് ദോഹ മെട്രോ ശൃംഖലയിൽ നേരിട്ട സാങ്കേതിക തകരാർ പരിഹരിച്ചതായി ഖത്തർ റെയിൽ അറിയിച്ചു.
Continue Readingഖത്തർ റിയാലിന്റെ നാലാം ശ്രേണിയിൽപ്പെട്ട പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലാവധി 2021 ഡിസംബർ 31-ന് അവസാനിക്കും.
Continue Readingരാജ്യത്ത് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് നിലവിലുള്ള ട്രാഫിക് പിഴതുകകൾ കൂടുതൽ എളുപ്പത്തിൽ അടച്ച് തീർക്കാൻ സഹായകമാകുന്ന ഒരു പ്രത്യേക പദ്ധതി 2021 ഡിസംബർ 18 മുതൽ ആരംഭിക്കുമെന്ന് ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
Continue Readingദോഹ കോർണിഷ് സ്ട്രീറ്റിൽ ഏർപ്പെടുത്തിയിരുന്ന താത്കാലിക ഗതാഗത നിയന്ത്രണങ്ങൾ അവസാനിച്ചതായും, കോർണിഷ് സ്ട്രീറ്റിൽ ഇരുവശത്തേക്കുമുള്ള ഗതാഗതം പുനരാരംഭിച്ചതായും ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
Continue Readingരാജ്യത്തെ പ്രവാസികളുമായി ബന്ധപ്പെട്ട എൻട്രി ആൻഡ് എക്സിറ്റ് നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയിൽ വീഴ്ച്ചകൾ വരുത്തിയ ശേഷം ഖത്തറിൽ തുടരുന്ന തൊഴിലാളികൾക്ക് അത്തരം ലംഘനങ്ങൾ ഒത്തുതീര്‍പ്പാക്കുന്നതിനും, രേഖകൾ ഔദ്യോഗികമായി ശരിയാക്കുന്നതിനും അനുവദിച്ച പൊതുമാപ്പ് കാലാവധി 2021 ഡിസംബർ 31-ന് അവസാനിക്കും.
Continue Readingഫിഫ അറബ് കപ്പ് ഖത്തർ 2021 മത്സരങ്ങൾക്കെത്തുന്ന 12 വയസിന് താഴെ പ്രായമുള്ള കാണികൾക്കായുള്ള COVID-19 റാപിഡ് ആന്റിജൻ പരിശോധനകൾ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാണെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിച്ചു.
Continue Readingവിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ നിബന്ധനകളോടെ ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള COVID-19 വാക്സിനുകളുടെ പട്ടികയിലേക്ക് കോവാക്സിനെ ഉൾപ്പെടുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഫിഫ അറബ് കപ്പ് ഖത്തർ 2021 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഖത്തർ പോസ്റ്റ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
Continue Reading