ഖത്തർ: തെർമൽ സ്‌ക്രീനിങ്ങ് നടപടികൾ ചില ഇടങ്ങളിൽ മാത്രമാക്കി ചുരുക്കിയതായി ആരോഗ്യ മന്ത്രാലയം
രാജ്യത്ത് COVID-19 വ്യാപന സാഹചര്യത്തിൽ ഏർപ്പെടുത്തിയിരുന്ന തെർമൽ സ്‌ക്രീനിങ്ങ് നടപടികൾ നിലവിൽ ഏതാനം ചില ഇടങ്ങളിൽ മാത്രം നിർബന്ധമാക്കുന്ന രീതിയിലേക്ക് ചുരുക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Reading
