സൗദി അറേബ്യ: കിഴക്കൻ മേഖലകളിലുൾപ്പടെ മഴ തുടരുമെന്ന് NCM

രാജ്യത്തിൻറെ മധ്യ, കിഴക്കൻ മേഖലകളിൽ നിലവിൽ ലഭിക്കുന്ന വേനൽ മഴ തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി: ഓഗസ്റ്റ് 3 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത പുലർത്താൻ സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2022 ജൂലൈ 30, ശനിയാഴ്ച മുതൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: അസ്ഥിര കാലാവസ്ഥ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി

രാജ്യത്ത് വരും ദിനങ്ങളിൽ മഴ പെയ്യുന്നതിന് സാധ്യതയുണ്ടെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകി.

Continue Reading

മഴ അനുഭവപ്പെടുന്ന അവസരത്തിൽ വാഹനങ്ങൾ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തു

എമിറേറ്റിലെ റോഡുകളിൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്ന അവസരങ്ങളിൽ അതീവ സുരക്ഷയോടെ വാഹനങ്ങൾ കൈകാര്യം ചെയ്യാൻ അബുദാബി പോലീസ് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.

Continue Reading

അബുദാബി: ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ജൂലൈ 17 മുതൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

2022 ജൂലൈ 17 മുതൽ രാജ്യത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.

Continue Reading

ഒമാൻ: നിലവിലെ കാലാവസ്ഥ സാഹചര്യങ്ങളെക്കുറിച്ച് അതിഥികൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് ഹോട്ടലുകൾക്ക് നിർദ്ദേശം

രാജ്യത്ത് നിലവിൽ തുടരുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ച് അതിഥികൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേഡ്ജ് ആൻഡ് ടൂറിസം ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: കനത്ത മഴ; മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു

അതിശക്തമായ മഴയെത്തുടർന്ന് രാജ്യത്തെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും താത്കാലികമായി അടച്ചതായി ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) അറിയിച്ചു.

Continue Reading