സൗദി: നിറഞ്ഞ് കവിയുന്ന താഴ്‌വരകൾ വാഹനങ്ങളിൽ മുറിച്ച് കടക്കാൻ ശ്രമിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തും
കനത്ത മഴയിൽ നിറഞ്ഞ് കവിയുന്ന രാജ്യത്തെ താഴ്‌വരകൾ വാഹനങ്ങളിൽ മുറിച്ച് കടക്കാൻ ശ്രമിക്കുന്ന പ്രവർത്തികൾ ട്രാഫിക് നിയമലംഘനമായി കണക്കാക്കുമെന്ന് സൗദി ട്രാഫിക് ഡിപ്പാർട്മെന്റ് മുന്നറിയിപ്പ് നൽകി.
Continue Reading
