സൗദി അറേബ്യ: നിയമം ലംഘിച്ച് കൊണ്ട് സ്കൂൾ ബസുകളെ മറികടക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തും
നിയമം ലംഘിച്ച് കൊണ്ട് സ്കൂൾ ബസുകളെ മറികടക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നിയമം ലംഘിച്ച് കൊണ്ട് സ്കൂൾ ബസുകളെ മറികടക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിൽ മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡ് സുരക്ഷ ഉറപ്പ് വരുത്താൻ ഡ്രൈവർമാരോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.
Continue Readingശക്തമായ മഴയിൽ ദോഫാർ ഗവർണറേറ്റിലെ ഏതാനം റോഡുകൾ തകർന്നതായും, ഇതിനാൽ ഈ മേഖലയിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചിട്ടുണ്ട്.
Continue Readingഅടിയന്തിര ഘട്ടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതിനുള്ള റോഡുകളുടെ അരികിലുള്ള ലൈനുകളിലൂടെ ഉൾപ്പടെ എമിറേറ്റിൽ നിയമവിരുദ്ധമായ രീതിയിൽ വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ മോട്ടോർസൈക്കിൾ ഉപയോഗിക്കുന്നവർ മുന്നിലെ വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കണമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingവാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ ഡ്രൈവർമാർക്കിടയിൽ വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷ സംബന്ധിച്ച അവബോധം വളർത്തുന്നതിനായുള്ള പ്രത്യേക പ്രചാരണ പരിപാടികൾക്ക് അബുദാബി പോലീസ് തുടക്കം കുറിച്ചു.
Continue Readingവാഹനങ്ങളിൽ യാത്രികർക്കായി നിശ്ചയിച്ചിട്ടുള്ള ഇരിപ്പിടങ്ങൾ ഒഴികെയുള്ള ഇടങ്ങളിൽ ഇരുന്ന് യാത്ര ചെയ്യരുതെന്ന് സൗദി ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിക്കുന്നത് അപകടങ്ങൾക്കിടയാക്കുമെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.
Continue Readingഎമിറേറ്റിലെ റോഡുകളുടെ മധ്യത്തിൽ വാഹനം നിർത്തരുതെന്ന് അബുദാബി പൊലീസ് കർശന മുന്നറിയിപ്പ് നൽകി.
Continue Reading