ദുബായ്: സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നൽ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കിയതായി RTA

കാൽനട യാത്രികരുടെ സുരക്ഷയ്ക്കായി എമിറേറ്റിലെ റോഡുകളിൽ നടപ്പിലാക്കുന്ന സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നൽ വ്യാപന പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കിയതായി ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പ്

മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: കാൽനടയാത്രികർക്കുള്ള പുതിയ മേൽപാലം തുറന്ന് കൊടുത്തതായി RTA

ഷെയ്ഖ് റാഷിദ് സ്ട്രീറ്റിൽ കാൽനടയാത്രികർക്കും, സൈക്കിൾ യാത്രികർക്കുമായുള്ള ഒരു പുതിയ മേൽപാലം തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി: രണ്ട് പ്രധാന ഹൈവേകളിലെ വേഗപരിധിയിൽ മാറ്റം വരുത്താൻ തീരുമാനം

എമിറേറ്റിലെ രണ്ട് പ്രധാന ഹൈവേകളിലെ വേഗപരിധിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി മൊബിലിറ്റി സെന്റർ അറിയിച്ചു.

Continue Reading

ഷാർജ: നിയമം ലംഘിച്ച് കൊണ്ട് റോഡുകളുടെ അരികുകളിലൂടെ ഡ്രൈവ് ചെയ്യുന്നവർക്ക് മുന്നറിയിപ്പ്

അടിയന്തിര ഘട്ടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതിനുള്ള റോഡുകളുടെ അരികിലുള്ള സ്ഥലങ്ങളിലൂടെ വരിതെറ്റിച്ച് വാഹനമോടിക്കുന്നവർക്ക് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് മുന്നറിയിപ്പ്

എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് (ADJD) മുന്നറിയിപ്പ് നൽകി.

Continue Reading

ഡെലിവറി ബൈക്ക് റൈഡർമാർക്ക് പുതിയ റോഡ് നിബന്ധനകളുമായി അജ്‌മാൻ പോലീസ്

ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന ബൈക്ക് റൈഡർമാർക്ക് റോഡ് ഉപയോഗത്തിൽ പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയതായി അജ്‌മാൻ പോലീസ് അറിയിച്ചു.

Continue Reading

ദുബായ്: ട്രാഫിക് സുരക്ഷാ പ്രചാരണ പരിപാടിയ്ക്ക് തുടക്കമായി

ഒരാഴ്ച നീണ്ട് നിൽക്കുന്ന ട്രാഫിക് സുരക്ഷാ പ്രചാരണ പരിപാടിയ്ക്ക് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) തുടക്കമിട്ടു.

Continue Reading