ദുബായ് – അബുദാബി ബസ് സർവീസ് പുനരാരംഭിച്ചതായി RTA

ഏതാണ്ട് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുബായ് – അബുദാബി പൊതുഗതാഗത ബസ് റൂട്ടിലെ (റൂട്ട് E101) സേവനങ്ങൾ പുനരാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: എക്സ്പോ 2020 സന്ദർശകർക്കായി പ്രത്യേക സൗജന്യ ബസ് സർവീസുകൾ ഏർപ്പെടുത്തുമെന്ന് RTA

എമിറേറ്റിലെ ഒമ്പത് ഇടങ്ങളിൽ നിന്ന് എക്സ്പോ 2020 സന്ദർശകർക്കായി പ്രത്യേക “എക്സ്പോ റൈഡർ” സൗജന്യ ബസ് സർവീസുകൾ ഏർപ്പെടുത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു.

Continue Reading

ദുബായ്: സൂക്ക് അൽ മർഫയിലേക്ക് ഒരു പുതിയ ബസ് റൂട്ട് ആരംഭിക്കുന്നതായി RTA

2021 സെപ്റ്റംബർ 9 മുതൽ ദെയ്‌റ ഐലൻഡ്‌സിലെ സൂക്ക് അൽ മർഫയിലേക്ക് ഒരു പുതിയ ബസ് റൂട്ട് ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഹിജ്‌റ പുതുവർഷ അവധി: ദുബായിൽ രണ്ട് ദിവസം പാർക്കിംഗ് സൗജന്യമാക്കിയതായി RTA

ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 12, 13 തീയതികളിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ഏതാനം ഫെറി സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി RTA

ദുബായ് ഫെറിയുടെ ഏതാനം സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ മെട്രോ, ബസ് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളിലെ സമയക്രമം

ഈ വർഷത്തെ ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട് ബസ്, മെട്രോ മുതലായ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഈദുൽ അദ്ഹ: ദുബായിൽ വാഹന പാർക്കിംഗ് സൗജന്യം

ദുബായിലെ എല്ലാ പൊതു പാർക്കിങ്ങ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) 2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ ജൂലൈ 23, വെള്ളിയാഴ്ച്ച വരെ വാഹന പാർക്കിങ്ങ് സൗജന്യമാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ബൈക്കുകളിൽ ഡെലിവറി സേവനങ്ങൾ നൽകുന്നവർക്ക് RTA പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

ബൈക്കുകളിൽ ഡെലിവറി സേവനങ്ങൾ നൽകുന്നവർ പാലിക്കേണ്ടതായ പ്രവർത്തന മാനദണ്ഡങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ്: സ്മാർട്ട് സാലിക് ആപ്പ് ഡിസംബർ മുതൽ നിർത്തലാക്കുമെന്ന് RTA

2021 ഡിസംബർ മുതൽ സ്മാർട്ട് സാലിക് ആപ്പിന്റെ പ്രവർത്തനം നിർത്തലാക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതുൾപ്പടെയുള്ള ഏതാനം സേവനങ്ങൾ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ മാത്രമാക്കാൻ തീരുമാനിച്ചു

എമിറേറ്റിലെ ഡ്രൈവിംഗ് ലൈസൻസുകളുമായി ബന്ധപ്പെട്ട മൂന്ന് സേവനങ്ങൾ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ മാത്രമാക്കി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading