യു എ ഇ: വേനൽ ചൂടിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ ആഹ്വാനം ചെയ്തു
രാജ്യത്തെ തൊഴിലിടങ്ങളിൽ വേനൽ ചൂടിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യു എ ഇ അധികൃതർ തൊഴിലുടമകളോട് നിർദ്ദേശിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ തൊഴിലിടങ്ങളിൽ വേനൽ ചൂടിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യു എ ഇ അധികൃതർ തൊഴിലുടമകളോട് നിർദ്ദേശിച്ചു.
Continue Readingരാജ്യത്തുടനീളം താപനില ഉയരുന്ന സാഹചര്യത്തിൽ ചൂട് പ്രതിരോധിക്കുന്നതിനുള്ള ആരോഗ്യ നടപടികൾ പാലിക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
Continue Readingവേനൽ കനത്തതോടെ, വാഹനങ്ങൾക്കകത്ത് എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിച്ച് വെച്ച് പോകരുതെന്ന് വാഹന ഉടമകൾക്ക് അബുദാബി പോലീസ് നിർദ്ദേശം നൽകി.
Continue Readingവേനൽച്ചൂട് കൂടുന്ന സാഹചര്യത്തിൽ വാഹനങ്ങളിലെ ടയറുകളുടെ സുരക്ഷ ഉറപ്പാക്കാൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തു.
Continue Readingഎമിറേറ്റിൽ വേനൽക്കാല സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവത്‌കരണം നൽകുന്നത് ലക്ഷ്യമിട്ടുള്ള സേഫ് സമ്മർ ക്യാമ്പയിനിന്റെ ആറാമത് പതിപ്പിന് അബുദാബി പോലീസ് തുടക്കമിട്ടു.
Continue Readingഅബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി ഒരു പ്രത്യേക വേനൽ സുരക്ഷാ പ്രചാരണ പരിപാടിയ്ക്ക് തുടക്കമിട്ടു.
Continue Readingഎമിറേറ്റിൽ വേനൽക്കാല സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവത്‌കരണം നൽകുന്നത് ലക്ഷ്യമിട്ടുള്ള ‘സേഫ് സമ്മർ’ ക്യാമ്പയിനിന്റെ അഞ്ചാമത് പതിപ്പിന് അബുദാബി പോലീസ് തുടക്കമിട്ടു.
Continue Reading