സൗദി അറേബ്യ: തീരദേശ മേഖലകളിൽ അന്തരീക്ഷ താപനില ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം
വരും ദിനങ്ങളിൽ രാജ്യത്തിന്റെ തീരദേശ മേഖലകളിൽ അന്തരീക്ഷ താപനില ഉയരുമെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വരും ദിനങ്ങളിൽ രാജ്യത്തിന്റെ തീരദേശ മേഖലകളിൽ അന്തരീക്ഷ താപനില ഉയരുമെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2022 ഹജ്ജ് സീസണിലെ സൗദി അറേബ്യയിൽ നിന്നുള്ള ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് പാക്കേജുകളുടെ ബുക്കിംഗ് അടുത്ത ആഴ്ച്ച മുതൽ ആരംഭിക്കുമെന്ന് സൂചന.
Continue Readingരാജ്യത്ത് പൊതു ഉപയോഗത്തിനായി ലഭ്യമാക്കിയിട്ടുള്ള സംവിധാനങ്ങൾ മനപ്പൂർവം കേട് വരുത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12358 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading2021-ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള ഈന്തപ്പഴ കയറ്റുമതി നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ ഒന്നാം സ്ഥാനം നേടിയതായി ഇന്റർനാഷണൽ ട്രേഡ് സെന്ററിന്റെ ട്രേഡ്മാപ്പ് ചൂണ്ടിക്കാട്ടുന്നു.
Continue Readingരാജ്യത്ത് 2020-ൽ പതിനഞ്ച് ശതമാനമായി ഉയർത്തിയ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ആത്യന്തികമായി സൗദി അറേബ്യ ആലോചിക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കി.
Continue Readingഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വർഷം തോറും നടപ്പിലാക്കുന്ന, മക്കയിലെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് പ്രവാസികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ 2022 മെയ് 26, വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
Continue Readingരാജ്യത്തെ വിവിധ സാംസ്‌കാരിക, പൈതൃക കേന്ദ്രങ്ങൾ സന്ദർശകർക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി സൗദി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു.
Continue Readingരാജ്യത്ത് നിശ്ചിത എണ്ണത്തിൽ കൂടുതൽ ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന പൗരമാർക്കും, പ്രവാസികൾക്കും ഒരു പ്രത്യേക തീരുവ ചുമത്താനുള്ള തീരുമാനം 2022 മെയ് 22 മുതൽ പ്രാബല്യത്തിൽ വന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue ReadingCOVID-19 രോഗവ്യാപനം വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യ ഉൾപ്പടെ 16 രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നതിന് തങ്ങളുടെ പൗരന്മാർക്ക് സൗദി അറേബ്യ വിലക്കേർപ്പെടുത്തി.
Continue Reading