സൗദി: പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള 99 ശതമാനം പേർക്കും COVID-19 വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള ഏതാണ്ട് 99 ശതമാനം പേർക്കും COVID-19 വാക്സിൻ നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിരുന്ന പെർമിറ്റുകൾ ഒഴിവാക്കി

മക്കയിലെ ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിന് മുൻ‌കൂർ അനുമതികളോ, പെർമിറ്റോ ആവശ്യമില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചു; യാത്രികർക്ക് PCR, ക്വാറന്റീൻ എന്നിവ ഒഴിവാക്കി

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാലായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13771 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: റിയാദിൽ രാത്രികാലങ്ങളിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചു

റിയാദിൽ രാത്രികാലങ്ങളിലുള്ള കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചതായി റിയാദ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

റിയാദ് സീസൺ: സന്ദർശകരുടെ എണ്ണം 12 ദശലക്ഷം കടന്നു

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പന്ത്രണ്ട് ദശലക്ഷം പിന്നിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിമൂവായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13594 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: വാക്സിനേഷൻ പൂർത്തിയാക്കിയ ഏഴ് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കാൻ അനുമതി

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ ഏഴ് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് മക്കയിലെ ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി സ്ഥാപക ദിനാഘോഷം: എക്സ്പോ 2020 ദുബായ് പവലിയനിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു

സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി അറേബ്യയുടെ പവലിയനിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു.

Continue Reading

സൗദി: ഉംറ ആതിഥേയ വിസ സംവിധാനം റദ്ദ് ചെയ്തതായി ഹജ്ജ് മന്ത്രാലയം

ഉംറ ആതിഥേയ വിസ (ഹോസ്റ്റ് വിസ) സംവിധാനം റദ്ദ് ചെയ്യാൻ തീരുമാനിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading