സൗദി: പള്ളികളിൽ COVID-19 സുരക്ഷാ നിബന്ധനകൾ കർശനമാക്കാൻ നിർദ്ദേശം
രാജ്യത്തെ പള്ളികളിലെത്തുന്ന വിശ്വാസികൾ COVID-19 പ്രതിരോധ നിബന്ധനകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സൗദി മിനിസ്ട്രി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് പള്ളികളിലെ ജീവനക്കാർക്ക് നിർദ്ദേശം നൽകി.
Continue Reading
