സൗദി: സാമൂഹിക ഒത്തുചേരലുകൾക്കെതിരെ മുന്നറിയിപ്പ് ആവർത്തിച്ച് സൗദി ആഭ്യന്തര മന്ത്രാലയം
നിലവിലെ സാഹചര്യത്തിൽ രാജ്യത്തേർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ലംഘിച്ച് കൊണ്ട് സാമൂഹിക ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് ആവർത്തിച്ചു.
Continue Reading
