കാലാവധി അവസാനിച്ച റീ-എൻട്രി വിസകളിലുള്ളവർക്ക് മൂന്ന് വർഷത്തേക്ക് സൗദിയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സൂചന
വിസ കാലാവധി അവസാനിക്കുന്നതിന് മുൻപ് തിരികെ സൗദിയിൽ തിരിച്ചെത്താത്ത, സൗദിയിൽ നിന്ന് എക്സിറ്റ്, റീ-എൻട്രി വിസകളിൽ തങ്ങളുടെ നാടുകളിലേക്ക് തിരികെ മടങ്ങിയ പ്രവാസികൾക്ക് രാജ്യത്തേക്ക് മൂന്ന് വർഷത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Continue Reading
