രാജ്യത്ത് പ്രവർത്തനകേന്ദ്രങ്ങളില്ലാത്ത സ്ഥാപനങ്ങൾക്ക് സർക്കാർ കരാറുകൾ നൽകുന്നത് 2024-ഓടെ നിർത്തലാക്കുമെന്ന് സൗദി അറേബ്യ
രാജ്യത്തെ സർക്കാർ മേഖലയുമായി ചേർന്ന് നിക്ഷേപം നടത്തുന്നതിനാഗ്രഹിക്കുന്ന വിദേശ സ്ഥാപനങ്ങൾ സൗദിയിൽ പ്രാദേശിക പ്രവര്‍ത്തനകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് തീരുമാനം എടുക്കേണ്ടി വരുമെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജടാൻ വ്യക്തമാക്കി.
Continue Reading
