സൗദി അറേബ്യ: മെയ് 13 വരെ വിവിധ മേഖലകളിൽ മണൽക്കാറ്റിന് സാധ്യത
രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 മെയ് 11, വ്യാഴാഴ്ച മുതൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിലുള്ള മണൽക്കാറ്റിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 മെയ് 11, വ്യാഴാഴ്ച മുതൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിലുള്ള മണൽക്കാറ്റിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 രോഗബാധ സംബന്ധിച്ച സ്ഥിതിവിവര കണക്കുകൾ അടയാളപ്പെടുത്തുന്നത് നിർത്തലാക്കിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന പൗരമാർക്കും, പ്രവാസികൾക്കും പ്രത്യേക തീരുവ ചുമത്താനുള്ള തീരുമാനത്തിന്റെ രണ്ടാം ഘട്ടം 2023 മെയ് 11 മുതൽ പ്രാബല്യത്തിൽ വരും.
Continue Readingകിംഗ് ഫഹദ് കോസ്വേയിലൂടെ ബഹ്റൈനിൽ നിന്ന് സൗദി അറേബ്യയിലേക്കും തിരികെയും യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് സുഗമമായ യാത്രാ സേവനങ്ങൾ നൽകുന്നതിനായുള്ള ഇ-ഗേറ്റ് സംവിധാനം ആരംഭിച്ചു.
Continue Readingജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ (KAIA) യാത്ര ചെയ്യുന്ന ഉംറ തീർത്ഥാടകർ ഉൾപ്പടെയുള്ള, മുഴുവൻ യാത്രികരും വിമാനസമയത്തിന് 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിലെത്തണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11077 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഈ വർഷത്തെ ആദ്യ മൂന്ന് മാസത്തിനിടയിൽ 8 ദശലക്ഷം വിനോദസഞ്ചാരികൾ സൗദി അറേബ്യ സന്ദർശിച്ചതായി സൗദി ടൂറിസം അതോറിറ്റി അറിയിച്ചു.
Continue Readingഇത്തവണ ഹജ്ജ് അനുഷ്ഠിക്കാനെത്തുന്ന തീർത്ഥാടകർക്ക് നിർബന്ധമാക്കിയിട്ടുള്ള വാക്സിനേഷനുകൾ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഒരു പ്രത്യേക അറിയിപ്പ് നൽകി.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 മെയ് 9, ചൊവ്വാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingതീർത്ഥാടകർ രാജ്യത്തേക്ക് പ്രവേശിക്കുന്ന ദിവസം മുതലാണ് 90 ദിവസത്തെ ഉംറ വിസ കാലാവധി ആരംഭിക്കുന്നതെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു.
Continue Reading