സൗദി: മയക്കുമരുന്ന് വിൽപ്പന സംശയിക്കുന്ന ഇടങ്ങൾ പതിവായി സന്ദർശിക്കുന്നവർക്ക് തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്
രാജ്യത്ത് മയക്കുമരുന്നുകൾ, ലഹരി പദാര്ത്ഥങ്ങൾ എന്നിവയുടെ വില്പന, ഉപയോഗം എന്നിവ സംശയിക്കപ്പെടുന്ന ഇടങ്ങൾ പതിവായി സന്ദർശിക്കുന്നവർക്ക് തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Reading
