ഗൾഫ് കപ്പ്: സൗദി അറേബ്യ – യെമൻ (2 – 0)
ബസ്ര ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 6-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യ എതിരില്ലാത്ത രണ്ട് ഗോളിന് യെമനെ പരാജയപ്പെടുത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ബസ്ര ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 6-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യ എതിരില്ലാത്ത രണ്ട് ഗോളിന് യെമനെ പരാജയപ്പെടുത്തി.
Continue Readingസൗദി അറേബ്യയിൽ താമസിക്കുന്നവരും, 2023 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവരുമായ ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ പ്രവാസികളുടെ കുടുംബാംഗങ്ങൾക്കായുള്ള പ്രത്യേക ഡിജിറ്റൽ ഐ ഡി സേവനം പ്രവർത്തനമാരംഭിച്ചതായി സൗദി ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്സ്പോർട്സ് അറിയിച്ചു.
Continue Readingറിയാദ് സീസൺ 2022-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പത്ത് ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി അറിയിച്ചു.
Continue Readingരാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2023 ജനുവരി 6, വെള്ളിയാഴ്ച വരെ സാമാന്യം ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15328 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ എക്സിറ്റ്, റീ-എൻട്രി വിസകൾ പുതുക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കാൻ സൗദി ക്യാബിനറ്റ് തീരുമാനിച്ചു.
Continue Readingരാജ്യത്ത് മോഷ്ടിക്കപ്പെട്ട വാഹനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനായി സൗദി പബ്ലിക് സെക്യൂരിറ്റി വിഭാഗം ഒരു പുതിയ ഓൺലൈൻ സേവനം ആരംഭിച്ചു.
Continue Readingഇന്ത്യയിൽ നിന്നെത്തുന്ന തൊഴിലാളികളുടെ തൊഴിൽ നിപുണത ഇന്ത്യയിൽ നിന്ന് തന്നെ പരിശോധിക്കുന്നതിനുള്ള സ്‌കിൽ വെരിഫികേഷൻ പദ്ധതിയുടെ ആദ്യ ഘട്ടം ഈ മാസം അവസാനത്തോടെ ആരംഭിക്കുന്നതായി സൗദി അധികൃതർ അറിയിച്ചു.
Continue Reading2023 ജനുവരി 3, ചൊവ്വാഴ്ച വരെ രാജ്യത്ത് കനത്ത മഴ ലഭിക്കുന്നതിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading