സൗദി അറേബ്യ: മദീനയിലെ ഏതാനം തൊഴിൽമേഖലകളിൽ ജൂൺ മുതൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

മദീനയിലെ ഏതാനം തൊഴിൽമേഖലകളിൽ അടുത്ത ജൂൺ മാസം മുതൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) തീരുമാനിച്ചു.

Continue Reading

സൗദി അറേബ്യ: പോസ്റ്റൽ സേവന മേഖലയിൽ സ്വദേശിവത്കരണം നിലവിൽ വന്നു

രാജ്യത്തെ പോസ്റ്റൽ സേവന മേഖലയിലും, പാർസൽ വിതരണ മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള ഒരു ഉത്തരവ് സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നു.

Continue Reading

സൗദി അറേബ്യ: സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു; ലക്ഷ്യമിടുന്നത് സ്വദേശികൾക്കായി ഒന്നരലക്ഷത്തിലധികം തൊഴിലവസരങ്ങൾ

രാജ്യത്തെ സ്വദേശിവത്കരണ നടപടികളുടെ ഭാഗമായുള്ള തൗതീൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് സൗദി അറേബ്യയിൽ തുടക്കമായി.

Continue Reading

സൗദി അറേബ്യ: കൺസൾട്ടൻസി മേഖലയിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

രാജ്യത്തെ കൺസൾട്ടൻസി മേഖലയിലെ മുഴുവൻ തൊഴിലുകളിലും സ്വദേശിവത്കരണം നടപ്പിലാക്കാൻ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) തീരുമാനിച്ചു.

Continue Reading

സൗദി: ഊർജ്ജമേഖലയിലെ സ്വദേശിവത്കരണത്തിന്റെ തോത് ഉയർത്തും

രാജ്യത്തെ ഊർജ്ജമേഖലയിലെ സ്വദേശിവത്കരണത്തിന്റെ തോത് വരും വർഷങ്ങളിൽ വർധിപ്പിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് എനർജി വ്യക്തമാക്കി.

Continue Reading

സൗദി: സ്വകാര്യ മേഖലയിലെ കൂടുതൽ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കി

രാജ്യത്തെ സ്വകാര്യ മേഖലയിലെ കൂടുതൽ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്ന നടപടികൾ സൗദി അറേബ്യയിൽ 2022 മെയ് 8 മുതൽ ആരംഭിച്ചു.

Continue Reading

സൗദി അറേബ്യ: ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണ നടപടികൾ ആരംഭിച്ചു

രാജ്യത്തെ ആരോഗ്യ മേഖലയിലെ ഏതാനം പ്രധാന തൊഴിലുകളിൽ സ്വദേശിവത്കരണ നടപടികൾ ആരംഭിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

സൗദി: വിനോദ കേന്ദ്രങ്ങളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നു

രാജ്യത്തെ വിനോദകേന്ദ്രങ്ങളിലെ വിദേശ ജീവനക്കാരെ ഒഴിവാക്കാനും, പകരം സ്വദേശികളെ നിയമിക്കാനും ലക്ഷ്യമിട്ടുള്ള ഒരു തീരുമാനം നടപ്പിലാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

സൗദി: ഈ വർഷം മുപ്പത് തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് MHRSD

രാജ്യത്ത് ഈ വർഷം മുപ്പത് തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

സൗദി: മാർക്കറ്റിംഗ് മേഖലയിൽ സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കുമെന്ന് സൂചന

രാജ്യത്തെ മാർക്കറ്റിംഗ് മേഖലയിലെ സ്വദേശിവത്കരണ നടപടികൾ കൂടുതൽ ശക്തമാക്കാൻ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെൻറ് ഒരുങ്ങുന്നതായി സൂചന.

Continue Reading