ദുബായ്: അടുത്ത അധ്യയന വർഷത്തിൽ സ്വകാര്യ സ്‌കൂളുകളിൽ ട്യൂഷൻ ഫീസിൽ 3 ശതമാനം വർധന അനുവദിച്ചതായി KHDA

ദുബായിലെ സ്വകാര്യ സ്‌കൂളുകളിൽ 2023-24 അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസിൽ 3 ശതമാനം വർധനവിന് അനുമതി നൽകിയതായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.

Continue Reading

സൗദി: സ്വകാര്യ വിദ്യാലയങ്ങളിലെ ഫീസ് അധ്യയന വർഷം ആരംഭിക്കുന്നതിന് ഒരു വർഷം മുൻപെങ്കിലും മുൻകൂറായി നിശ്ചയിക്കണമെന്ന് നിർദ്ദേശം

രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളിലെ ഫീസ് അധ്യയന വർഷം ആരംഭിക്കുന്നതിന് ഒരു വർഷം മുൻപെങ്കിലും മുൻകൂറായി നിശ്ചയിക്കണമെന്ന് സൗദി അധികൃതർ നിർദ്ദേശം നൽകിയതായി സൂചന.

Continue Reading

ഒമാൻ: 2022/2023 അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ ആരംഭിക്കുന്ന തീയതിയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

രാജ്യത്തെ 2022/2023 അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ ആരംഭിക്കുന്ന തീയതിയിൽ മാറ്റം വരുത്തിയതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഷാർജ: തങ്ങളുടെ കീഴിലുള്ള വിദ്യാഭ്യസ സ്ഥാപനങ്ങളിലെ COVID-19 നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതായി SPEA

തങ്ങളുടെ കീഴിലുള്ള മുഴുവൻ വിദ്യാഭ്യസ സ്ഥാപനങ്ങളിലും COVID-19 നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.

Continue Reading

ദുബായ്: സെപ്റ്റംബർ 28 മുതൽ വിദ്യാലയങ്ങളിൽ മാസ്കുകൾ നിർബന്ധമല്ലെന്ന് KHDA

2022 സെപ്റ്റംബർ 28 മുതൽ എമിറേറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: സെപ്റ്റംബർ 15 മുതൽ വിദ്യാലയങ്ങളുടെ പ്രവർത്തിസമയങ്ങളിൽ മാറ്റം വരുത്താൻ തീരുമാനം

രാജ്യത്തെ വിദ്യാലയങ്ങളുടെ പ്രവർത്തന സമയക്രമങ്ങളിൽ 2022 സെപ്റ്റംബർ 15, വ്യാഴാഴ്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: അധ്യാപകർ ഉൾപ്പടെയുള്ള സ്‌കൂൾ ജീവനക്കാർക്കുള്ള പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു

രാജ്യത്തെ വിദ്യാലയങ്ങളിലെ അധ്യാപകർ ഉൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും ബാധകമാക്കുന്ന പെരുമാറ്റച്ചട്ടം സംബന്ധിച്ച് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: പുതിയ അധ്യയന വർഷം ഇന്ന് മുതൽ ആരംഭിക്കും

ഒമാനിലെ വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഏഴ് ലക്ഷത്തോളം വിദ്യാർത്ഥികൾ ഇന്ന് (2022 സെപ്റ്റംബർ 4, ഞായറാഴ്ച) മുതൽ വിദ്യാലയങ്ങളിൽ തിരികെ പ്രവേശിക്കും.

Continue Reading

ഖത്തർ: സെപ്തംബർ 1 മുതൽ വിദ്യാലയങ്ങളിൽ മാസ്കുകൾ നിർബന്ധമല്ല

2022 സെപ്റ്റംബർ 1 മുതൽ രാജ്യത്തെ വിദ്യാലയങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading