യു എ ഇ ദേശീയ ദിനം: ഖോർഫക്കാൻ നഗരത്തിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തിയതായി ഷാർജ പോലീസ്

രാജ്യത്തിന്റെ അമ്പതാം ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ ഖോർഫക്കാൻ നഗരത്തിലൂടെ ട്രക്കുകൾ കടന്ന് പോകുന്നതിന് നാല് ദിവസത്തെ വിലക്കേർപ്പെടുത്തിയതായി ഷാർജ പോലീസ് അറിയിച്ചു.

Continue Reading

ഷാർജ: ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു

യു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി ഷാർജ പോലീസ് വ്യക്തമാക്കി.

Continue Reading

ഷാർജ: ഏഴ് മാസത്തിനിടയിൽ റോഡപകടങ്ങളെത്തുടർന്നുള്ള മരണങ്ങൾ 38 ശതമാനം കുറഞ്ഞതായി ട്രാഫിക് വകുപ്പ്

2021-ലെ ആദ്യ ഏഴ് മാസങ്ങളിലെ കണക്കുകൾ പ്രകാരം, എമിറേറ്റിൽ റോഡപകടങ്ങളെത്തുടർന്നുള്ള മരണങ്ങളിൽ 38 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ഷാർജ പൊലീസിന് കീഴിലെ ട്രാഫിക് ആൻഡ് പെട്രോൾ വകുപ്പ് അറിയിച്ചു.

Continue Reading

ചെറുവാഹനങ്ങളുടെ പരിശോധനകൾക്കായി ഷാർജ പോലീസ് മൂന്ന് പുതിയ വാഹനപരിശോധനാ കേന്ദ്രങ്ങൾ ആരംഭിച്ചു

ചെറുവാഹനങ്ങൾ പരിശോധിക്കുന്നതിനായി ഷാർജ വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്സ് ലൈസെൻസിങ്ങ് വിഭാഗത്തിന് കീഴിൽ മൂന്ന് പുതിയ വാഹനപരിശോധനാ കേന്ദ്രങ്ങൾ ആരംഭിച്ചതായി ഷാർജ പോലീസ് അറിയിച്ചു.

Continue Reading

ഷാർജ പോലീസ് ഓഫീസുകളിലെത്തുന്ന സന്ദർശകർക്ക് COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധം

ഫെബ്രുവരി 11 മുതൽ ഷാർജ പോലീസ് ഓഫീസുകളിലെത്തുന്ന മുഴുവൻ സന്ദർശകർക്കും COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു.

Continue Reading

വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി ബോധവത്കരണ പരിപാടിയുമായി ഷാർജ പോലീസ്

എമിറേറ്റിലെ റോഡുകളിൽ വാഹനാപകടങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രത്യേക ബോധവത്കരണ പ്രവർത്തനങ്ങൾ ജനുവരി 5 മുതൽ ഷാർജ പോലീസ് ആരംഭിച്ചു.

Continue Reading

ആള്‍ത്തിരക്കുണ്ടാകാനിടയുള്ള പുതുവർഷ പാർട്ടികൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഷാർജ പോലീസ്

പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ആളുകൾ വലിയ രീതിയിൽ ഒത്തുചേരുന്നതിനിടയാക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നവർക്കും, ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നവർക്കും ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഖോർഫക്കാൻ പാതയിൽ അഞ്ച് പുതിയ റഡാറുകൾ പ്രവർത്തനമാരംഭിച്ചതായി ഷാർജ പോലീസ്

റോഡിലെ വിവിധ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഖോർഫക്കാൻ പാതയിൽ അഞ്ച് പുതിയ സ്മാർട്ട് റഡാറുകൾ സ്ഥാപിച്ചതായി ഷാർജ പോലീസ് അറിയിച്ചു.

Continue Reading

COVID-19 പ്രതിരോധ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട് 21000 ലംഘനങ്ങൾ കണ്ടെത്തിയതായി ഷാർജ പോലീസ്

എമിറേറ്റിലെ വിവിധ മേഖലകളിലെ തൊഴിലാളികളുടെ താമസയിടങ്ങളിൽ നടത്തിയ പരിശോധനകളിൽ ഇതുവരെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട് 21000-ത്തിൽ പരം ലംഘനങ്ങൾ കണ്ടെത്തിയതായി ഷാർജ പോലീസ് അറിയിച്ചു.

Continue Reading